"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ കവിത     | color=   3    }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
  | color= 3
  | color= 3
  }}
  }}
{{verification4|name=Santhosh Kumar|തരം=കവിത}}

17:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത    

കൊറോണയെ തുരത്തണം
തുരത്തണം തുരത്തണം
ഈ മണ്ണിൽ നിന്നും
മുഴുവനായ് തുരത്തണം തുരത്തണം
ഇനി വരാതെ നോക്കീടേണം
ഭൂമിയിൽ കൊറോണയ
ജാതി ഭേതവർഗ്ഗമേതുമില്ലാതെയായ്
ഒറ്റ ലകഷൃമായി തുരത്തണം
കൊറോണയെ
 ആത്മ ധൈര്യത്തോടെയും
കൈയ്യുകൾ കഴുകിയും മാസ്കുകൾ ധരിച്ചും കൊറോണയെ തുരത്തണം

ഐശ്വര്യ
6 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത