"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
}}
}}


<FONT COLOR=GREEN>




'' '''പതിററാണ്ടുകള്ക്കു മുമ്പ്  സ്തീ ശാക്തീകരണം ലക്ഷൃമാക്കി വാഴ്ത്തപ്പെട്ട  ചാവറയച്ചനാല് സ്ഥാപിതമായി,
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.
കര്മ്മലസഭയാല് നയിക്കപ്പെടുന്ന  കുട്ടനാടു ഗ്രാമത്തിലെ  പെണ് പള്ളിക്കൂടം.
 
.അടുക്കളയുടെ  അകത്തളത്തില് നിന്നും  ജീവിതത്തിന്റെ ഉയര്ന്ന നിലകളില്  
<FONT COLOR=GREEN size=6>
എത്തിച്ചേരാന് കുട്ടനാടന് സ്ത്രീ കളെ സഹായിച്ച പൂ ണ്യ ക്ഷേത്രം....
 
പമ്പയാറിന്റെ തീരത്ത് വിസ്മയ തിലകമണി‍ഞ്ഞു  നില്ക്കുന്ന  സരസ്വതി ക്ഷേത്രം.'''  
 
'' '''പതിററാണ്ടുകള്‍ക്ക് മുമ്പ്  സ്ത്രീ ശാക്തീകരണം ലക്ഷൃമാക്കി വാഴ്ത്തപ്പെട്ട  ചാവറയച്ചനാലല്‍ സ്ഥാപിതമായി.
കര്‍മ്മലസഭയാല്‍ നയിക്കപ്പെടുന്ന  കുട്ടനാടു ഗ്രാമത്തിലെ  പെണ്‍ പള്ളിക്കൂടം.
.അടുക്കളയുടെ  അകത്തളത്തില്‍ നിന്നും  ജീവിതത്തിന്‍റെ ഉയര്‍ന്ന നിലകളില്‍  
എത്തിച്ചേരാന്‍ കുട്ടനാടന്‍ സ്ത്രീകളെ സഹായിച്ച പൂ ണ്യ ക്ഷേത്രം....
പമ്പയാറിന്‍റെ തീരത്ത് വിസ്മയ തിലകമണി‍ഞ്ഞു  നില്ക്കുന്ന  സരസ്വതി ക്ഷേത്രം.'''  
'''''
'''''
</FONT>
</FONT>
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.
==<FONT COLOR=#000066>'''ചരിത്രം'''</FONT>==  
==<FONT COLOR=#000066>'''ചരിത്രം'''</FONT>==  
<FONT COLOR=RED>
<FONT COLOR=RED>
വരി 61: വരി 61:
== <FONT color=blue>ഭൗതികസൗകര്യങ്ങള്‍ </FONT>==
== <FONT color=blue>ഭൗതികസൗകര്യങ്ങള്‍ </FONT>==


2ഏക്കര്‍  ഭൂമിയിലാണ് വിദ‍്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22  ക്ലാസ്സ്  മുറി കളും  ലൈബ്രറി  സയന്സ് ലാബ്, കമ്പ്യട൪  ലാബ് എഡ്യൂസാററ് റൂം  ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോള്‍  കോര്‍ട്ടും വിശാലമായകളി സ്ഥലവും  ഉണ്ട്.  
2ഏക്കര്‍  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22  ക്ലാസ്സ്  മുറി കളും  ലൈബ്രറി  സയന്സ് ലാബ്, കമ്പ്യട൪  ലാബ് എഡ്യൂസാററ് റൂം  ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോള്‍  കോര്‍ട്ടും വിശാലമായകളി സ്ഥലവും  ഉണ്ട്.  
---  കമ്പ്യൂട്ടര് ലാബുകള്  യു.പി. എച്ച് എസ്  വിഭാഗത്തിനു വേണ്ടി 16 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.
---  കമ്പ്യൂട്ടര് ലാബുകള്  യു.പി. എച്ച് എസ്  വിഭാഗത്തിനു വേണ്ടി 16 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.



12:58, 18 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു
വിലാസം
പുളിങ്കുന്ന്

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-07-2010Lfghs




.


'പതിററാണ്ടുകള്‍ക്ക് മുമ്പ് സ്ത്രീ ശാക്തീകരണം ലക്ഷൃമാക്കി വാഴ്ത്തപ്പെട്ട ചാവറയച്ചനാലല്‍ സ്ഥാപിതമായി. കര്‍മ്മലസഭയാല്‍ നയിക്കപ്പെടുന്ന കുട്ടനാടു ഗ്രാമത്തിലെ പെണ്‍ പള്ളിക്കൂടം. .അടുക്കളയുടെ അകത്തളത്തില്‍ നിന്നും ജീവിതത്തിന്‍റെ ഉയര്‍ന്ന നിലകളില്‍ എത്തിച്ചേരാന്‍ കുട്ടനാടന്‍ സ്ത്രീകളെ സഹായിച്ച പൂ ണ്യ ക്ഷേത്രം.... പമ്പയാറിന്‍റെ തീരത്ത് വിസ്മയ തിലകമണി‍ഞ്ഞു നില്ക്കുന്ന സരസ്വതി ക്ഷേത്രം.

ചരിത്രം

റവ. ഡോ. മോണ്സിഞ്ഞോര്  സക്കറിയാസ്  വാച്ചാപറമ്പിലിന്റെ  നിരന്തരമായ പരിശ്രംത്താല്  
1927  മെയ് മാസത്തില്  പുളിം കുിന്ന്  കര്രമ്മല  മഠത്തോടനുബന്തിച്ച് ഈ സ്ക്കൂള്  ആരംഭിച്ചു.
1930 ല്   പൂര്ണ്ണ  മിഡില് സ്ക്കൂൂളായിത്തീരുകയും  1939-ല്  ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 

1952-ല് 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1957-ല് ഈ സ്ക്കൂള് ബഹുമാനപ്പെട്ട കാവുകാട്ടുപിതാവിന്റെ നിര്ദേശ പ്രകാരം ചങനാശേരി കോര്പ്പറേററൂ മാനേജു മെന്റിന്റെ കീഴിലായ്. 1977-ല് സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.


ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22 ക്ലാസ്സ് മുറി കളും ലൈബ്രറി സയന്സ് ലാബ്, കമ്പ്യട൪ ലാബ് എഡ്യൂസാററ് റൂം ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോള്‍ കോര്‍ട്ടും വിശാലമായകളി സ്ഥലവും ഉണ്ട്. --- കമ്പ്യൂട്ടര് ലാബുകള് യു.പി. എച്ച് എസ് വിഭാഗത്തിനു വേണ്ടി 16 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.

  • ഗൈഡ്സ്.
  • ജലപാഠം ക്ളബ്ബ് .
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പഠനയാത്ര
  • കലാകായികമേള
  • സ്ക്കൂള് പത്രം (ഡെലീസ)
  • ഗലീലിയോ -ലിററല് സയന്റിസ്ററ്

മാനേജ്മെന്റ്

ചങനാശ്ശേരി അതിരുപത കോര്പ്പറേററ് മാനേജ് മെന്റി ന്റെ കീഴിലാണ ് ഇൗ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മാത്യ നടമുഖത്ത കോര്പ്പറേററു മാനേജരായും പ്രവര്ത്തിക്കുന്നു. റവ.സി.കൊറോണ സി.എ. സി യാണ ് ലോക്കല് മാനേജര്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. സി. ട്രീസാ മേരി സി.എം. സി. 2. സി. ഫ്രാന്സിസ് തെരേസ് സി.എം. സി. 3. സി.ജോസ്മേരി സി.എം. സി. 4. സി. ആനിമേരി സി.എം. സി. 5. സി.സെയില്സ് സി.എം. സി 6. ശ്രി .പി.എസ്.ഈപ്പന് 7. ശ്രി. ടി.ജെ മാത്യ. 8.. സി.സില് വിയ സി.എം.സി. 9. ശ്രിമതി. വി.എം ഗ്രേസിക്കുട്ടി 10.. ശ്രിമതി. ആനി തോമസ് 11. സി.ഫിലോ മരിയ സി.എം. സി 12.. സി.ശാന്തി സി.എം. സി 13.. സി. വിന്സി സി.എം. സി 14. ശ്രിമതി.ബ്രജിത്താമ്മ 15. ശ്രിമതി. ആല് ഫിക്കുട്ടി എമ്മാനുവല്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍


വഴികാട്ടി

വിദ്യാലയത്തി ലേയ്ക്ക് എത്തുന്നതിനുള്ള വഴി

<googlemap version="0.9" lat="9.602104" lon="76.408539" zoom="10" width="300" height="375" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.455022, 76.432961, lfghspulincunnoo </googlemap>