"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

16:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

2019 ഡിസംബറിലാണ് കൊറോണ ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങിയത് . ആദ്യ ഘട്ടത്തിൽ ചൈന സ്വന്തം നഗരമായ വുഹാൻ അടച്ചിട്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. ഔഷധങളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ അടച്ചിടൽ അനിവാരൃമായിരുന്നു . പിന്നീട് ചൈനയിൽ നിന്നും വിദേശത്തേക് പോയവരിലൂടെ ലോക രാജ്യങ്ങളിലെല്ലാം പകരുകയായിരുന്നു . ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഒട്ടേറേ ജനങ്ങൾ മരിച്ചു . ലോകമാകെ 40ലക്ഷത്തിലേറേ പേർക്ക് രോഗം ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈറസിനെ പ്രതിരോധിക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു .
1) പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുക .
2)പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക.
3) സാമൂഹിക അകലം പാലിക്കുക . 
4) കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.

5)പനി, ചുമ , ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവർ ആരോഗൃപരിശോധനകൾക്ക് ശേഷം ആവശ്യം ഉണ്ടെങ്കിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം .

6) പുറത്തിറങ്ങുമ്പോൾ ഉപയോഗിച്ച വസ്ത്രം മുതലായ വസ്ത്തുക്കൾ, ഉടൻ കഴുകുക.

ശ്രീഗൗരി ജി കെ
4 A പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം