"അണിയാരം എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശൂന്യമായ താൾ സൃഷ്ടിച്ചു |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/അണ്ണാൻ കുഞ്ഞ് | |||
മാവിൻ ചില്ലയിൽ | |||
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ | |||
നിന്നുടെകൂടെ ഇത്തിരി നേരം | |||
ഒത്തിരി ദൂരം ചാടി രസിക്കാനായ് | |||
മോഹമെനിക്കുണ്ടേ | |||
കൂടെ കൂട്ടാമോ എന്നുടെ കൂട്ടായി | |||
കുസൃതികൾ കാട്ടാലോ | |||
നമുക്ക് പാട്ടുകൾ പാടാലോ | |||
മാവിൻ ചില്ലയിൽ | |||
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ | |||
എന്നുടെകൂടെ കളിയാടീടാൻ | |||
വന്നീടുകില്ലെ നീ | |||
ആദിദേവ് ആർ കെ | |||
മൂന്നാംതരം | |||