"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മറുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറുപുറം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറുപുറം



അതേ ! മനുഷ്യർ ഇന്ന് തടങ്കലിലാണ്.
ഓർക്കുക, സർവ്വ ജീവികളും സ്വതന്ത്രരാണ്.
      ധനികർക്ക് ഇതൊരു വിശ്രമകാലം. എന്നാൽ
      ദരിദ്രന്റെ വെപ്രാളം നാമറിയുന്നുവോ.
ഒരമ്മ പാചക പരീക്ഷണത്തിലാണ്.
മറുപുറത്തൊരമ്മ ചട്ടിയിൽ കല്ലിട്ടിളക്കുന്നു.
         തളരേണ്ടതില്ല നാം എന്നോർക്കുക.
         പരിശ്രമത്താൽ പരീക്ഷയിൽ ജയിച്ചീടുക

 

ഹനൂന .സി
2 A എഎംഎൽപിഎസ് പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത