"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Razeena (സംവാദം | സംഭാവനകൾ)
No edit summary
Razeena (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    എന്റെ നാട് 
| color=    3   
}}
<center> <poem>
എന്റെ നാട് എന്റെ നാട്
അതിജീവനത്തിന്റെനാട്
ലോകം ഒട്ടാകെ നാശം വിതച്ച്
കൊറോണ എത്തി രാജ്യത്തിൽ
ദുരിതം വിതച്ച് ജനങ്ങളെ കണ്ണീരിലാഴ്ത്തി
ആരോഗ്യ പ്രവർത്തകരെ ആദരിച്ച്
ആരോഗ്യമാണ് പ്രധാനം
മദ്യപാനികളെ തുരത്താൻ
വായു മലിനീകരണം കുറക്കാൻ
ഉറ്റവരെ മരണം കവർന്ന് കൊറോണ എത്തി
ആരോഗ്യ പ്രവർത്തകരെ അനുസരിക്കാം
കൈ കഴുകാം അകലം പാലിക്കാം
അനുസരിക്കാം ആദരിക്കാം
ഒറ്റക്കെട്ടായി പോരാടാം
</poem> </center>
{{BoxBottom1
| പേര്= ആനി. എസ് .വിനയൻ
| ക്ലാസ്സ്=    4B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്.എച്ച്.എസ്.കണ്ടല     
| സ്കൂൾ കോഡ്= 44028
| ഉപജില്ല=  കാട്ടാക്കട 
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത 
| color=      3
}}{{Verification4|name= razeena| തരം=കവിത }}