"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color= 5
| color= 5
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

15:05, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

കൊറോണ വൈറസ്
കൊറോണ വൈറസ്
കോവിഡ് രോഗം സൃഷ്ടിച്ചു
ലോകത്തെ ഭീതിയിലാഴ്ത്തി
കൊറോണ എന്നൊരു വൈറസ്.
ജാഗ്രതയോടതിനെ നശിപ്പിച്ചീടാൻ
ദൈവത്തിൻ
സ്വന്തം നാടായ
കേരളവും സർക്കാരും,
ഡോക്ടർമാരും നഴ്സുമാരും……
ഒത്തൊരുമിച്ച് പ്രവർത്തിച്ചു
വീട്ടിലിരുന്നും കൈകഴുകിയും
കേരളത്തിൻ മക്കളും...

നികേത്.പി
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത