"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മനുഷ്യൻ എന്ന ജീവിയെ ദൈവം സൃഷ്ടിച്ചപ്പോൾ തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
ചിന്തിപിച്ചു.നല്ല നാലേക്കുമായി നന്മയുള്ള മനസ്സോടെ ഇന്നവൻ കാത്തിരിക്കുകയാണ് | ചിന്തിപിച്ചു.നല്ല നാലേക്കുമായി നന്മയുള്ള മനസ്സോടെ ഇന്നവൻ കാത്തിരിക്കുകയാണ് | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= പാർവതി പി | ||
| ക്ലാസ്സ്= 5B | | ക്ലാസ്സ്= 5B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
14:16, 5 മേയ് 2020-നു നിലവിലുള്ള രൂപം
മനുഷ്യൻ എന്ന ജീവിയെ ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ അവൻ കണ്ടുപിടിത്തങ്ങൾക്ക് തുടക്കമിട്ടു. മലകൾ കൊടുമുടികൾ , ബഹിരോകോശം എന്നിവിടെങ്ങളിൽ എല്ലാം അവൻ കടന്നു കെറ്റം നടത്തി. എന്തിനേറെ പറയുന്നുഅന്യ ഗ്രഹങ്ങയളോയക്കെും അവർ കീഴടക്കി. പക്ഷെ അപ്പോഴൊക്കെ പ്രകൃതി വേദനിക്കുന്നത് അവൻ കണ്ടില്ലെന്നു നടിച്ചു. എല്ലാം ഒഴുകി കൊടുത്ത പ്രകൃതിയെ അവൻ ദ്രോഹിച്ചു . മരങ്ങൾ വെട്ടിനശിപ്പിച്ചു മണൽ ഖനനം നടത്തിെും പുഴകൾ വറ്റിച്ച് മലീനമാക്കിയും അവൻ പ്രകൃതിയെ ദ്രോഹിച്ചു । പക്ഷെ കൊറോണ എന്നാ സൂഷ്മജീവിയുടെ
മുന്നിൽ ഇന്നവൻ പതറിപ്പോയി .എല്ലാം വെടിഞ്ഞു അവൻ വീടിനുള്ളിൽ ഇരുപ്പായി .മത്സരങ്ങളുടെ ലോകത്തും നിന്നും
കുടുംബ ബന്ധങ്ങളുടെ ഉഷ്മളത അറിഞ്ഞു , വീട്ടിനുള്ളിൽ താമസിക്കുന്നു
മനുഷ്യന്റെ കയറ്റത്തിൽ തകർന്ന പ്രകൃതി അവനെ ഭയപ്പെടുത്തി ചിന്തിപിച്ചു.നല്ല നാലേക്കുമായി നന്മയുള്ള മനസ്സോടെ ഇന്നവൻ കാത്തിരിക്കുകയാണ്
പാർവതി പി
|
5B എച് എസ് ചെട്ടികുളങ്ങര മാവേലിക്കര ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ