|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണയെ തുരത്താം. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ എന്ന മഹാമാരിയെ നാം.
| |
| ഒന്നായി ചേർന്നു തുരത്താം.
| |
| ലോകം മുഴുവൻ വെളിച്ചം പകരാൻ.
| |
| നമുക്കൊന്നായി പൊരുതാം.
| |
| ലോകമേ നീ ഇരുട്ടിൽ നിന്നും.
| |
| മോക്ഷം ആയി തിരികെ വരും.
| |
| നമ്മുടെ ലോകം തകർത്തെറിഞ്ഞ.
| |
| കൊറോണയെ നശിപ്പിക്കാം.
| |
| അകലെ നിന്നും പൊരുതുന്നവരെ.
| |
| ആരോഗ്യ പ്രവർത്തകരെ നഴ്സുമാരെ നിങ്ങൾ.
| |
| അകമിഴി തുറന്നു പ്രവർത്തിക്കുന്നു.
| |
| കൊറോണയെ നിൻ കാലടി ശബ്ദം കേൾക്കുമ്പോൾ.
| |
| തകർത്തെറിയാൻ തോന്നുന്നു.
| |
| നമുക്കൊന്നായി പൊരുതാം.
| |
| നമുക്കൊന്നായി തകർക്കാം.
| |
| ആ കുൊറോണയെ നമുക്ക് നേരിടാം.
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനാമിക.എ.എസ്
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 6 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= കവിത}}
| |