|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കരുതാം ഭൂമിയെ.. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാക്കണം, കാക്കണം കാത്തുസൂക്ഷിക്കണം
| |
| നമ്മെ രക്ഷിക്കുമീ ഭൂമിയെ നമ്മളും
| |
| ഭൂമിയിലാകെ വിഷം നിറയ്ക്കുമീ കോവിഡിന്റെ
| |
| ചെയ്തികളെല്ലാം തുടച്ചു മാറ്റീടേണം നമ്മൾ.
| |
| മണ്ണും വായുവും വെള്ളവുമെല്ലാം
| |
| ജീവകൾക്കെല്ലാം വേണമതെന്നാൽ
| |
| ഭൂമിയിലുള്ളൊരു ഉറവിടങ്ങളെല്ലാം കരുതാം നാളേയ്ക്കായ്.
| |
| കോവിഡ് പ്രഭാവം നാട്ടിൽ
| |
| നാൾക്കുനാൾ കൂടുന്നു
| |
| സാക്ഷര കേരള മക്കൾ നാട്ടിൽ മൂക്കും പൊത്തി നടക്കുന്നു.
| |
| ഒരുമിക്കണം നമ്മെ ദുരന്ത പിടിയിലമർത്തും
| |
| കോവിഡിനെ പറഞ്ഞയക്കാൻ
| |
| പൊരുതീടണം ഈ മഹാമാരിയെ തകർക്കാൻ
| |
| ഇനിയൊരു ജീവൻ നശിക്കാതിരിക്കാൻ.
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=സെനോ S
| |
| | ക്ലാസ്സ്= 10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |