"എ.എൽ.പി.എസ് അയനിക്കോട്/അക്ഷരവൃക്ഷം/മറക്കല്ലെ മനുഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറക്കല്ലെ മനുഷ്യ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

12:14, 5 മേയ് 2020-നു നിലവിലുള്ള രൂപം

മറക്കല്ലെ മനുഷ്യ

പ്രകൃതി എത്ര സുന്ദരമാണ്
കാറ്റിലുലയുന്ന മരച്ചില്ലകളും
പൂത്തുലഞ്ഞുനിൽക്കുന്ന കുറ്റിച്ചെടികളും
തേൻ നുകരുന്ന പൂമ്പാറ്റകളും
മൂളിപ്പറക്കുന്ന കരിവണ്ടുകളും
തുള്ളിപ്പറക്കുന്ന തുമ്പികളും
കള കളമൊഴുകും അരുവികളും
നമുക്കാനന്ദം പകരുന്നു
വേണ്ടുവോളം
എങ്കിലും മനുഷ്യൻ വെട്ടിനോവിക്കുന്നു
പ്രാണവായു തരും വൃക്ഷങ്ങളെ
കര‍‍ഞ്ഞിടുന്നു ആയിരം പക്ഷികൾ
കൂടുകൾ നഷട്ടപ്പെട്ട വേദനയാൽ
മണ്ണിൽ ചേരാൻ ഇഷ്ട്ടമില്ലാത്ത
പ്ലാസ്റ്റിക്ക് എന്ന ക്രൂരനെ
അശ്രദ്ധയോടെ എറിഞ്ഞിടുന്നു
മണ്ണിനു കാവലാവേണ്ട നാം
ഏത് സുഖങ്ങൾക്കിടയിലും നമ്മൾ
ഭൂമിയെ സങ്കടത്തിലാക്കിടല്ലെ
വച്ചുപിടിപ്പിക്കാം ഇനിയുള്ളവർക്കായ്
കരുതിവെക്കാം എല്ലാമെല്ലാം
ഉപയോഗിക്കാൻ പഠിക്കണം നമ്മൾ
ഓരോ തുള്ളിയും ശ്രദ്ധയോടെ
നല്ലൊരു നാളെ പടുത്തുയർത്താം
നന്മയുള്ള മക്കളായ് വളർന്നിടാം
 

അൻഷിഫ് വി
നാല് എ എൽ പി എസ് അയനിക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത