"ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Lobeliahss (സംവാദം | സംഭാവനകൾ) |
Lobeliahss (സംവാദം | സംഭാവനകൾ) |
||
വരി 50: | വരി 50: | ||
ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. മികവു തെളിയിക്കുന്ന കുട്ടികള്‍ സംസ്താനത്തു വരെ മത്സരിച്ച് എസ്.എസ്.എല്‍.സി ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നേടാറുണ്ട്. കബഡി, വോളിബോള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ ഓവര്‍ ഓള് ചാംബ്യന്‍ഷിപ്പ് നേടീ നാഷണലില്‍ പങ്കെടുക്കാറുണ്ട്. | ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. മികവു തെളിയിക്കുന്ന കുട്ടികള്‍ സംസ്താനത്തു വരെ മത്സരിച്ച് എസ്.എസ്.എല്‍.സി ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നേടാറുണ്ട്. കബഡി, വോളിബോള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ ഓവര്‍ ഓള് ചാംബ്യന്‍ഷിപ്പ് നേടീ നാഷണലില്‍ പങ്കെടുക്കാറുണ്ട്. | ||
* പൊതു മത്സര പരീക്ഷകള്‍. | * പൊതു മത്സര പരീക്ഷകള്‍. | ||
വിദ്യാര്ത്തികളുടെ പൊതു വിജ്ഞാനം വളര്‍ത്തുന്നതിനു വേണ്ടി ഹിന്ദി സുഗമ, ഹിന്ദി സരള്‍, ഹിന്ദി ഭാഷണ്‍, കൈരളി വിജ്ഞാന പരീക്ഷ, ബാലരമ ഡൈജസ്റ്റ്, ബാലഭാസ്കര്‍ മെമ്മോറിയല്‍, പി. സി. എം, ഓര്‍ചാര്‍ഡ്, ഐ.ജി.എസ്.സി എന്നീ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ അവരെ പങ്കെടുപ്പിക്കാറുണ്ട്. | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
വിദ്യാഭ്യാസ വകുപ്പിന്റേതായ ഈ കലാസാഹിത്യ വേദി വഴി ഓരോ ക്ലാസ്സില്‍ നിന്നും കലാസാഹിത്യ അഭിരുചിയുള്ള 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്കി പോരുന്നു. ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഖില കേരള വായന മത്സരം, മാഗസിന് മത്സരം, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ഇവയില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചു വരുന്നു. | വിദ്യാഭ്യാസ വകുപ്പിന്റേതായ ഈ കലാസാഹിത്യ വേദി വഴി ഓരോ ക്ലാസ്സില്‍ നിന്നും കലാസാഹിത്യ അഭിരുചിയുള്ള 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്കി പോരുന്നു. ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഖില കേരള വായന മത്സരം, മാഗസിന് മത്സരം, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ഇവയില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചു വരുന്നു. |
11:33, 23 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 16 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-06-2010 | Lobeliahss |
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ലൊബേലിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍. എറണാകുളം ജില്ലയില്‍, വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഉള് പ്പെട്ട നായരമ്പലം പഞ്ചായത്തില്‍ 1976 ജൂണ്‍ 16-ന് നഴ്സറി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ലൊബേലിയ ഹയര്‍ സെക്കന്ററി സ്കൂള്‍ .ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ലൊബേലിയ.
ചരിത്രം
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപായ വൈപ്പിന്‍ കരയിലെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടീ ഞാറക്കല്‍ നിയോജക മണ്ഡലത്തില്‍ 1976 ജൂണ്‍ പതിനാറാം തീയതി ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂള്‍ എന്ന നിലയിലാണ് ഒരുപിന്നോക്ക പ്രദേശമായ വൈപ്പിന്‍ ദ്വീപിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. മാസ്റ്റര്‍ ബിരുദവും അധ്യാപക ട്രെയിനിങ്ങും കഴിഞ്ഞ ശ്രീ.കെ.ജി.മാധവന് പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയേറ്റിലും സെണ്ട്രല് സ്കൂളിലും പ്രവര്‍ത്തിച്ച് പരിചയം നേടിയ അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രിന്‍സിപ്പാള്‍. 1984ല്‍ എല്‍. പി.സ്കൂളിനും 1985ല്‍ യു.പി. സ്കൂളിനും 1992ല്‍ ഹൈസ്കൂളിനും 2002ല്‍ ഹയര്‍ സെക്കന്ററി സ്കൂളിനും കേരള സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. 1987 മുതല്‍ 2004 വരെ ശ്രീ.പി.കെ.പരമേശ്വരന് പ്രധാന അധ്യാപകനായിരുന്നു. 2004 മുതല്‍ ശ്രീമതി.ആലീസ് ലോനന് പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ സ്ഥലം ഈ വിദ്യാലയത്തിനു വേണ്ടി ഉപയോഗിക്കുന്നു. നഴ്സറി മുതല്‍ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ വരെ 10 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്കുള്ള കെട്ടിടത്തില്‍ എല്ലാ സജ്ജീകരണങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ 4 ലാബുകളും 4 ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. യു.പി.ക്കും, ഹൈസ്കൂളിനും, ഓഫീസ് ഉപയോഗങ്ങള്‍ക്കുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും, 3 ലാബുകളിലുമായി 12 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
വേണ്ടത്ര പരിശീലനം ലഭിച്ച അദ്ദ്യാപികമാരുടെ മേല്‍നോട്ടത്തില്‍ സ്കൗട്ട് സിന്റേയും ഗൈഡ്സിന്റേയും ഓരോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്കൂളില്‍ നിന്നും രാജ്യ പുരസ്കാര്‍ നേടിയ കുട്ടികള്‍ അനവധിയുണ്ട്. സ്കൂളിന്റേയും ദേശത്തിന്റേയും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ സ്കൗട്ട് സിന്റേയും ഗൈഡ്സിന്റേയും സഹായം ഉണ്ടാകാറുണ്ട്.
- കലാ കായിക പ്രവര്‍ത്തനങ്ങള്‍.
ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. മികവു തെളിയിക്കുന്ന കുട്ടികള്‍ സംസ്താനത്തു വരെ മത്സരിച്ച് എസ്.എസ്.എല്‍.സി ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നേടാറുണ്ട്. കബഡി, വോളിബോള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ ഓവര്‍ ഓള് ചാംബ്യന്‍ഷിപ്പ് നേടീ നാഷണലില്‍ പങ്കെടുക്കാറുണ്ട്.
- പൊതു മത്സര പരീക്ഷകള്‍.
വിദ്യാര്ത്തികളുടെ പൊതു വിജ്ഞാനം വളര്‍ത്തുന്നതിനു വേണ്ടി ഹിന്ദി സുഗമ, ഹിന്ദി സരള്‍, ഹിന്ദി ഭാഷണ്‍, കൈരളി വിജ്ഞാന പരീക്ഷ, ബാലരമ ഡൈജസ്റ്റ്, ബാലഭാസ്കര്‍ മെമ്മോറിയല്‍, പി. സി. എം, ഓര്‍ചാര്‍ഡ്, ഐ.ജി.എസ്.സി എന്നീ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ അവരെ പങ്കെടുപ്പിക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാഭ്യാസ വകുപ്പിന്റേതായ ഈ കലാസാഹിത്യ വേദി വഴി ഓരോ ക്ലാസ്സില്‍ നിന്നും കലാസാഹിത്യ അഭിരുചിയുള്ള 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്കി പോരുന്നു. ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഖില കേരള വായന മത്സരം, മാഗസിന് മത്സരം, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ഇവയില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചു വരുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
എല്ലാ വര്‍ഷവും സയന്‍സ്, സോഷ്യല്‍, മാറ്റ്സ്, വര്‍ക്ക് എക്സ്പീരിയന്‍സ്, ഐ.ടി എന്നീ 4 ക്ലബ്ബുകളുടേയും ഉല്‍ഘാടനം പ്രിന്‍സിപ്പാളിന്റെ സാന്നിദ്ധ്യത്തില്‍ സ്കൂള്‍ ക്യാമ്പസില്‍ നടത്തുകയും വിദ്ധ്യാര്ത്തികള് വിവിധ ഇനങ്ങള്‍ കാഴ്ച്ച വയ്ക്കുകയും ചെയ്യുന്നു. ക്വിസ് മത്സരങ്ങള്‍, എക്സിബിഷന് കൂടാതെ സ്കൂള്‍, ജില്ലാ, സംസ്താന തല മത്സരങ്ങളിലും വിദ്ധ്യാര്ത്തികള് അവരുടെ മികവ് പ്രകടമാക്കാറുണ്ട്.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.061123" lon="76.214122" zoom="18" width="500" controls="none">1#B2758BC510.073234, 76.2133610.073657, 76.21078510.067995, 76.20945510.07277, 76.21149310.072622, 76.21153610.071967, 76.21318810.070868, 76.21370310.070403, 76.21254410.072104, 76.21152510.071956, 76.21252310.073451, 76.21154110.066632, 76.21326310.066754, 76.21305410.066769, 76.2130710.072812, 76.21267310.088403, 76.2283810.066801, 76.21308610.060547, 76.21403
</googlemap>
|
|
ആമുഖം
എറണാകുളം ജില്ലയില്‍, വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഉള് പ്പെട്ട നായരമ്പലം പഞ്ചായത്തില്‍ 1976 ജൂണ്‍ 16-ന് നഴ്സറി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ലൊബേലിയ ഹയര്‍ സെക്കന്ററി സ്കൂള്‍ .ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ലൊബേലിയ.
ഇപ്പോള്‍ എല്‍.കെ.ജി മുതല്‍ പ്ലസ്സ് ടൂ വരെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 41 ഡിവിഷനുകളിലായി 1506 വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു.
യോഗ്യരായ അധ്യാപികമാര്‍, വേണ്ടത്ര പഠനോപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബുകള്‍, പരീക്ഷണശാലകള്‍, ലൈബ്രറി, ലബോറട്ടറി, വേണ്ടത്ര കെട്ടിടങ്ങള്‍, വാഹനസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ കംപ്യുട്ടര്‍ പഠനവും താല്പര്യമുള്ള കുട്ടികള്‍ക്ക് ഗിറ്റാര്‍, തബല, സംഗീതം, നൃത്തം തുടങ്ങിയ ക്ലാസ്സുകളും സ്കൂളില്‍ നടത്തിവരുന്നു.
1994-ല്‍ ഈ സ്കൂളിലെ ആദ്യ എസ് .എസ് .എല്‍ .സി. ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. പിന്നീട് ഇന്നേവരെ പല വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ ഈ വിദ്യാലയം ഒന്നാംസ്ഥാനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.
പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സബ്-ജില്ലാ കലോല്‍സവങ്ങളില്‍ തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ കുട്ടികള്‍ മികവു തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില്‍ വിജയം നേടി, എസ്.എസ്.എല്‍ .സി. പരീക്ഷയില്‍ ധാരാളം കുട്ടികള്‍ ഗ്രേയ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വൈപ്പിന്‍ കരയുടെ നാനാഭാഗത്തു നിന്നുമുള്ള കുട്ടികള്‍ക്കും സ്റ്റാഫിനുമായി സ്കൂള്‍ വക 4 വാഹനങ്ങളും പുറത്തുനിന്നും ഏര്‍പ്പാടാക്കിയ 4 വാഹനങ്ങളും ഓടുന്നുണ്ട്.