"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കരുതൽ വേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

11:36, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതൽ വേണം


 ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.
കരളുറപ്പുള്ള കേരളം;
സാമർഥ്യമുള്ള കേരളം.
 
തടഞ്ഞിടാം കൊറോണയെ,
പേടി വേണ്ട മനുജന്‌.
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും;
തൂവാല കൊണ്ട് മറച്ചിടാം.

 ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.


ആഷിക്,
VI A, വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത