"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ Covid19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മഹാമാരി കൊവിഡ് 19 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഹാമാരി കൊവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
Covid19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
നമ്മുടെ നാട്ടിൽ ഇന്ന് പടർന്നുപിടിച്ച ഒരു മഹാമാരി ആണ് കോവിഡ് 19.
കൊറോണ വൈറസ് രോഗം - 2019ൽ ആദ്യം ചൈനയിലെ വുഹാനിൽ കണ്ട ഒരു പ്രതേക തരം വൈറസാണ് നോവൽ കൊറോണ വൈറസ്. എന്നാൽ ഇന്ന് നമ്മുടെ ലോകമെമ്പാടും കൊറോണ വൈറസ് വ്യാപകമായി. വളർന്നു കൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ അനുസരിച്ചു മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക് പകരുന്ന അനേകം കൊറോണ വൈറസുകൾക് സമാനമാണ്. ഈ മഹാമാരി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക് വളരെയധികം സ്പ്രെഡ് ചെയ്യുന്നതായി റിപ്പോർട്ട്‌ പറയുന്നു. രോഗ പ്രധിരോധ ശേഷി കുറവുള്ളവർക് ദീർഘ കാല രോഗങ്ങളും ഉള്ള ആളുകൾ രോഗലക്ഷണങ്ങൾ കാണിക്കുകയും മരണം വരെ സംഭവിക്കുന്നു.<P> നമ്മുടെ ലോകത്ത്, എന്തിന് പറയണം നമ്മുടെ രാജ്യത്തു വരെ ഈ മഹാമാരി സ്പ്രെഡ് ചെയ്ത് മരണം വരെ സംഭവിച്ചു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ മൂക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് ആളുകൾ പടരുന്നത്. ഇത് പടരാതിരിക്കാൻ നമ്മുടെ സർക്കാർ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.</P><P> രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2മുതൽ 14ദിവസം വരെയാണ്. രോഗാണു വ്യാപനം തടയാൻ വ്യക്തി ശുചിത്വം പാലിക്കുകയും രോഗ ബാധിതരിൽ നിന്ന് അകലം പാലിക്കുകയും ഹസ്തദാനം ഒഴിവാകുകയും ചെയ്യുക. കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴു കുക. കടകൾ അടച്ചിട്ടും ജനങ്ങൾ കൂടുന്നതരത്തിലുള്ള പരിപാടികൾ ഒഴിവാക്കിയും ഒരു തരത്തിൽ നമ്മൾ കൊറോണയെ തുടച്ചു നീക്കി കളയുക. രോഗബാധിതരിൽ പനി, ചുമ ശോസം മുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. മനുഷ്യരിൽ കൊറോണ വൈറസ് അണുബാധക് ചികിൽസിക്കാൻ മരുന്നു ഇത് വരെ അംഗീകരിച്ചിട്ടില്ല</P>
ഇതുകാരണം കുറെ ആളുകൾ മരിച്ചു. കുറെ ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തടയാനുള്ള പല മാർഗ്ഗങ്ങളും നമ്മുടെ സർക്കാരുകൾ ചെയ്യുന്നുണ്ട്. എങ്കിലും ശുചിത്വമാണ് പ്രധാനം എപ്പോഴും കൈകൾ കഴുകുക, മറ്റുള്ളവരുമായി അകലം പാലിക്കുക, വീട്ടിൽതന്നെ ഇരിക്കുക, ഇതെല്ലാം രോഗം വരാതിരിക്കാൻ നമ്മെ സഹായിക്കുന്നു. നമ്മളെല്ലാവരും ശ്രദ്ധിച്ചാൽ ഈ മഹാമാരി ഇല്ലാതാക്കാൻ കഴിയും. തീർച്ച....
</poem> </center>  
        
        
{{BoxBottom1
{{BoxBottom1
| പേര്=      യസീദ്‌ ബിൻ അബ്ദുൽ നാസർ.   
| പേര്=      ഫാത്തിമ ഫർഹ. K    
| ക്ലാസ്സ്= 1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938375" എന്ന താളിൽനിന്ന് ശേഖരിച്ചത്