|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസരവും മനുഷ്യനും <!-- തലക്കെട്ട് - -->
| |
| | color= 1 <!-- color - -->
| |
| }}
| |
| <p> ശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തി. മനുഷ്യരുടെ ജോലി ഭാരം കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ, നൂതനമായ വാർത്താവിനിമയ ഉപാധികൾ ഇവയെല്ലാം മനുഷ്യജീവിതരീതി മാറ്റിമറിച്ചിരിക്കുന്നു.</p>
| |
| <p> വികസനത്തിനായുള്ള വ്യഗ്രതയിൽ തന്നെ ചുറ്റുപാട് നശിക്കുന്നതും ജീവവായു മലിനമാകുന്നതും അതുമൂലം ജീവൻ്റെ നിലനിൽപ്പ് അപകടത്തിലാകുന്നത് അവൻ അറിയുന്നില്ല. പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് മാറ്റം സംഭവിക്കുന്നതാണല്ലോ മലിനീകരണം </p>
| |
| <p> ജനസംഖ്യാ വർധനവും നഗരവൽക്കരണവും പ്ലാസ്റ്റിക് മാലിന്യങ്ങളും നമ്മുടെ പരിസരം മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു .വയലുകൾ നികത്തുകയും ജലാശയങ്ങളിൽ പലവിധ മാലിന്യങ്ങൾ നിക്ഷേപിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും നമ്മൾ പ്രകൃതിയുടെ സ്വാഭാവികതയിൽ മാറ്റം വരുത്തുകയാണ്.</p>
| |
| <p> പ്രകൃതിയിലെ മാറ്റം നമുടെ ജീവിതത്തിന് ഭീഷണി തന്നെയാണ്.
| |
| ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയും തിരിച്ചുപിടിക്കാൻ നാം ഓരോരുത്തരും ഇറങ്ങിത്തിരിയേണ്ട കാലം അതിക്രമിക്കുകയാണ്.ഇപ്പോഴുള്ള ഭൂമിയുടെ സംരക്ഷണം നമ്മളിലൂടെ നൻമകളിലൂടെ സാധ്യമാകണം </p>
| |
| {{BoxBottom1
| |
| | പേര്= സനയ്.കെ
| |
| | ക്ലാസ്സ്= 3 A <!-- -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഈസ്റ്റ് പാട്യം എൽ പി <!-- -->
| |
| | സ്കൂൾ കോഡ്= 14608
| |
| | ഉപജില്ല= കൂത്തുപറമ്പ് <!-- -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- -->
| |
| | color= 1 <!-- color - -->
| |
| }}
| |
| {{Verification4|name=Mtdinesan|തരം=ലേഖനം}}
| |