"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ജാഗ്രത ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 45: വരി 45:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

09:46, 5 മേയ് 2020-നു നിലവിലുള്ള രൂപം


ജാഗ്രത ...

കൊറോണയെ തുരത്തിടാം.. നമുക്ക് മുന്നേറിടാം
കരുതലോടെ പൊരുതിടാൻ നമുക്ക് കൈകൾ കോർത്തിടാം

കൈകൾ നന്നായി കഴുകിടാം
കൊറോണയെ കളഞ്ഞിടാം
മാസ്കുകൾ ധരിച്ചിടാൻ..
മറന്നിടല്ലേ കൂട്ടരേ

കൂട്ടുകൂടുവാനുള്ളിൽ ആശയുണ്ടെങ്കിലും
കൂട്ടുകാരുമൊന്നിച്ചു കൂട്ടമായിരിക്കരുത്

ശ്രദ്ധയോടെ കേൾക്കണം സർക്കാരിൻ നിർദ്ദേശം കൃത്യമായി ചെയ്യണം പറഞ്ഞു തന്നതൊക്കെയും

നമുക്കുവേണ്ടി പൊരുതിടുന്ന ജനതയെ നമിക്കണം
കരുതിടാം കാത്തിടാം...
നമുക്കുമീ ഭൂമിയെ

ജാതിയില്ല മതമില്ല
വർഗ്ഗമില്ല കൂട്ടരേ
മനുഷ്യനെന്നൊരൊറ്റ ജാതി മാത്രമെന്നതോർക്കുക

കൊറോണയെ തുരത്തണം
പൊരുതി മുന്നേറണം ജാഗരൂഗരാകണം.
 ജയിക്കണം കൊറോണയെ
ജയിക്കണം കൊറോണയെ

അഷ്ടമി വിനു
3C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത