"കവിതകൾ/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< കവിതകൾ
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ജെറിന്‍ ജേക്കബ് | ജെറിന്‍ ജേക്കബ് | ||
[[Category:കവിതകള്‍]] [[Category:രചനകള്‍]] |
14:06, 19 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ അമ്മ.
കുറ്റം ചെയ്താല്‍ ശാസിക്കുമമ്മ
എന്‍ ജീവമാര്‍ഗദര്‍ശിയാണമ്മ.
എന്‍ കുടുംബത്തിന്‍ ദീപമാണമ്മ
ദേവീതുല്യമാണെന്നമ്മ.
നേര്‍വഴിയെ നയിക്കുമെന്നമ്മ
കോഴിക്കു തന്‍ കുഞ്ഞെന്നപോലെ
ലാളിച്ചീടുമെന്നമ്മ.
പുലര്‍കാലദീപമെന്നമ്മ-
ദിനവും പ്രകാശിക്കുമെന്നമ്മ.
ജെറിന്‍ ജേക്കബ്