"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=3       
| color=3       
}}
}}
{{verification4|name=lalkpza| തരം=കവിത}}

07:28, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീകരൻ

കൊലയാളി കോവിഡിന് കൈകളൊന്നും മലയാളനാട്ടിൽ വേണ്ട വേണ്ട സോപ്പിട്ടു കൈകൾ പതപ്പിച്ചു നിന്നെ കൊന്നിടും മണ്ണിലെ മാലാഖ മാരു ള്ളൊരീ നാട് കാക്കിയിൽ കർക്കശ ക രളലിവുള്ളവർ കാക്കുന്നു എന്റെയീ നല്ല നാട് ചങ്കുറപ്പുള്ള ഒരേ നേതൃത്വം ചങ്കിൽ ഉറച്ച ഒരു ടീച്ചർ അമ്മേം അതി ജീവനത്തിന്റെ പാതയിൽ നാം അണപൊട്ടിയൊയുകുന്ന സ്നേഹവായ്പായ് ഇത് നമ്മൾ നേരിടും കരുതലിൻ കരുത്ത്നാൽ ഈ മലയാള മണ്ണിൽ നിന്നും കടക്കു പുറത്തു നീ കോവിഡേ

മിർഫാ ഫാത്തിമ. pp
1 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത