"ജി എൽ പി എസ് ആമയിട/അക്ഷരവൃക്ഷം/ശുചിത്വവീട്/ശുചിത്വവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manjusha (സംവാദം | സംഭാവനകൾ)
No edit summary
Manjusha (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ കുഞ്ഞുലക്ഷ്മിയും അവളുടെ അനിയത്തി ഭദ്രയും

ഉണ്ടായിരുന്നു. എല്ലാ കുട്ടികളെയുംപോലെ അവർക്കും മണ്ണിൽ കളിക്കാൻ ഇഷ്ടമായിരുന്നു.പതിവുപോലെ ഒരു ദിവസം അവർ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു.അവർ കൈകഴുകാതെ കഴിക്കാൻ ചെന്നിരുന്നു.ഇതു കണ്ട അമ്മ അവരെ കൈയിൽ പറ്റിയിരിക്കുന്ന അഴുക്ക് കാണിച്ചു കൊണ്ട് പറഞ്ഞു ,ഇൗ അഴുക്ക് വയറ്റിൽ എത്തിയാൽ പലതരം അസുഖങ്ങൾ വരും.കൂടാതെ ഇപ്പോൾ കോറോണക്കാലമാണ് ,ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കിയാൽ രോഗങ്ങളിൽ നിന്നും രക്ഷ നേടാം.ഉടൻ തന്നെ അവർ രണ്ടുപേരും കൈ സോപ്പിട്ട കഴുകി വൃത്തിയാക്കി ,ഭക്ഷണം കഴിച്ചു.അങ്ങനെ അതൊരു ശുചിത്വവീടായി മാറി.

{{BoxBottom1
| പേര്= കൃഷ്ണപ്രിയ.കെ
| ക്ലാസ്സ്=    3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.എൽ.പി.എസ് ,ആമയിട    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35301
| ഉപജില്ല=    അമ്പലപ്പുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->