"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<center> <poem>
കോവിഡ്-19 എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെടുകയും ചെയ്ത ഒരു വൈറസാണ് കൊറോണ. മുഖ്യമായി ശ്വാസനാളികളെയാണ് ഈ വൈറസ് ബാധിക്കുന്നത്, ജലദോഷം,ന്യുമോണിയ എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വൈറസ് ബാധ രൂക്ഷമായാൽ മരണം വരെ സംഭവിക്കാം. ഗോളാകൃതിയിലുളള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ ശരീരത്തിൽ നിന്നും സൂര്യരശ്മി പോലെ തോന്നിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മൂനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് ഇവരുമായി സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഈ വൈറസിനെ പ്രതിരോധിക്കാനായി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവുമാദ്യം മറ്റുളളവരുമായുളള സമ്പർക്കം കുറയ്ക്കണം. വീട്ടിൽ വരുന്ന സന്ദർശകരെയും ഒഴിവാക്കേണ്ടതുണ്ട്. കൈയും കാലും മുഖവും എപ്പോഴും നാം വൃത്തിയായി സൂക്ഷിക്കണം. അതോടൊപ്പം അണുവിമുക്തമായ തൂവാലയോ തുണിയോ എപ്പോഴും കൈയിൽ കരുതണം. പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതും അത്യാവശ്യമാണ്. ഇങ്ങനെയുളള ചില മാർഗങ്ങൾ നാം സ്വീകരിക്കുകയാണെങ്കിൽ തീർച്ചയായും ഈ വൈറസിനെ നമുക്ക് തുരത്താനാകും.
 
</p>
ഒരുമയോടെകരുതലോടെ
പൊരുതണം ജയിക്കണം
ദുരിതമായി നമ്മളെ
ഗ്രസിച്ചിടും  കൊറോണയെ
ഇരു പുതപ്പ് നിക്കി ഉടനെ
  ഉദയസൂര്യനുണരുവാൻ അനുസരിച്ചീടണം 
  നന്മ കരുതി നൽകും മനസ്സുകൾ
  കരുണയോടെ പതറാതെ
  ഉലക വ്യാധി തടയുവാൻ
ചുരുങ്ങിടേണം വീട്ടിൽ
നല്ല മനുഷ്യരായി തുടരുവാൻ
പ്രകൃതിയോട് കുരുതിചെയ്ത്
വികൃതി വേണ്ട മർത്ത്യരെ പകമറന്ന് വിടരുവാൻ
സുഗന്ധമുള്ള പൂക്കളായി
  തിരയൊടുങ്ങിടാത്ത പോലെ
  മരണഭീതി ചുറ്റിലും
  ഉയിരകത്ത് പുതിയ ഒരു ഉദയം
  ഒരുകിടാം ഉണർനിനിടാം
ഒടുവിൽ നമ്മൾമറികടക്കും
കൊടിയ ദുഃഖം മാറ്റിടും
പുതിയ സർഗ്ഗശക്തിയാൽ
ചരിതമധികം എഴുതിടും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=സാന്ദ്ര സുനിൽ.എസ്
| പേര്=ജിജോ ജസ്റ്റിൻ
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 36:
| സ്കൂൾ കോഡ്=44327  
| സ്കൂൾ കോഡ്=44327  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം  
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}
{{Verification4|name=Sathish.ss|തരം=കവിത}}

00:30, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ഒരുമയോടെകരുതലോടെ
പൊരുതണം ജയിക്കണം
ദുരിതമായി നമ്മളെ
ഗ്രസിച്ചിടും കൊറോണയെ
ഇരു പുതപ്പ് നിക്കി ഉടനെ
   ഉദയസൂര്യനുണരുവാൻ അനുസരിച്ചീടണം
   നന്മ കരുതി നൽകും മനസ്സുകൾ
   കരുണയോടെ പതറാതെ
   ഉലക വ്യാധി തടയുവാൻ
ചുരുങ്ങിടേണം വീട്ടിൽ
നല്ല മനുഷ്യരായി തുടരുവാൻ
പ്രകൃതിയോട് കുരുതിചെയ്ത്
വികൃതി വേണ്ട മർത്ത്യരെ പകമറന്ന് വിടരുവാൻ
സുഗന്ധമുള്ള പൂക്കളായി
   തിരയൊടുങ്ങിടാത്ത പോലെ
   മരണഭീതി ചുറ്റിലും
   ഉയിരകത്ത് പുതിയ ഒരു ഉദയം
   ഒരുകിടാം ഉണർനിനിടാം
ഒടുവിൽ നമ്മൾമറികടക്കും
കൊടിയ ദുഃഖം മാറ്റിടും
പുതിയ സർഗ്ഗശക്തിയാൽ
ചരിതമധികം എഴുതിടും
 

ജിജോ ജസ്റ്റിൻ
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത