"Padanayarkulangara W. U. P. S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
* '''ഭിന്നശേഷിയുള്ള കുട്ടികള്ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.''' | * '''ഭിന്നശേഷിയുള്ള കുട്ടികള്ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
* ഹെൽത്ത് ക്ളബ് | * '''ഹെൽത്ത് ക്ളബ്''' | ||
* ക്ലാസ് മാഗസിൻ. | * '''ക്ലാസ് മാഗസിൻ.''' | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* ജെ ആർ സി | * '''ജെ ആർ സി''' | ||
* റോഡ് സുരക്ഷ ക്ലബ്. | * '''റോഡ് സുരക്ഷ ക്ലബ്.''' | ||
* സ്പോര്ട്സ്& ഗെയിംസ് ക്ലബ് | * '''സ്പോര്ട്സ്& ഗെയിംസ് ക്ലബ്''' | ||
* എയ്റോബിക്സ് | * '''എയ്റോബിക്സ്''' | ||
* കായികപരിശീലനം | * '''കായികപരിശീലനം''' | ||
==ക്ലബുകൾ== | ==ക്ലബുകൾ== |
23:52, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
Padanayarkulangara W. U. P. S | |
---|---|
വിലാസം | |
കരുനാഗപ്പള്ളി കരുനാഗപ്പള്ളി പി.ഒ, , കൊല്ലം 690518 | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | padasouthwups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41250 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സത്താർ. എം |
അവസാനം തിരുത്തിയത് | |
04-05-2020 | AS |
ചരിത്രം
1958 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നഴ്സറി മുതൽ യൂ,പി. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള സര്ക്കാർ വിദ്യാലയമാണ്. നിരവധി പ്രഗല്ഭരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്..ഏകദേശം 76 സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 75 % പേരും പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- എല്ലാ ക്ലാസുകളിലും ഫാനുകൾ,
- ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
- എൽ.പി/യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
- ഐ.ടി ലാബുകൾ.
- ശാസ്ത്ര ലാബ്.
- വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
- വര്ക്ക് എക്സ്പീരിയന്സ് റൂം
- ഭിന്നശേഷിയുള്ള കുട്ടികള്ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഹെൽത്ത് ക്ളബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- റോഡ് സുരക്ഷ ക്ലബ്.
- സ്പോര്ട്സ്& ഗെയിംസ് ക്ലബ്
- എയ്റോബിക്സ്
- കായികപരിശീലനം
ക്ലബുകൾ
സയൻസ് ക്ളബ്
കുട്ടികളിൽ ശാസ്‌ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ്ബും, മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബും പ്രവർത്തിക്കുന്നു.
| ചിത്രം= 41250_schoolphoto.jpeg |
മികവുകൾ
സോഷ്യൽ സയൻസ്
വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.
സോഷ്യൽ സയൻസ് ക്ലബ് 2019 – 2020 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
കാര്യക്രമം
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം
ആഗസ്റ്റ് 15 : ഇന്ത്യൻ സ്വാതന്ത്ര്യദിനം
ഒക്ടോബർ 2 : അന്താരാഷ്ട്ര അഹിംസാദിനം
നവംബർ 1 : കേരളപ്പിറവി ദിനം
ജനുവരി 26 : റിപ്പബ്ലിക് ദിനം
എന്നിവ വിപുലമായി ആചരിച്ചു .
ദിനാചരണങ്ങൾ
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം
ആഗസ്റ്റ് 15 : ഇന്ത്യൻ സ്വാതന്ത്ര്യദിനം
സെപ്തംബർ 5 : അദ്ധ്യാപകദിനം
സെപ്തംബർ 8 : ലോക സാക്ഷരതാ ദിനം
ഒക്ടോബർ 2 : അന്താരാഷ്ട്ര അഹിംസാദിനം
ഒക്ടോബർ 10: ദേശീയ തപാൽ ദിനം
നവംബർ 1 : കേരളപ്പിറവി ദിനം
നവംബർ 14 : ദേശീയ ശിശുദിനം
ജനുവരി 26 : റിപ്പബ്ലിക് ദിനം
ജനുവരി 30 : രക്തസാക്ഷി ദിനം
ഫെബ്രുവരി 28 : ദേശീയ ശാസ്ത്ര ദിനം
അദ്ധ്യാപകർ
ബാൻറ് ട്രൂപ്പ്
സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത പതിനഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.
ഗണിത ക്ലബ്
ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.0654726,76.5018251 | zoom=12 }}