|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| പൂവേ പൂവേ കൊഴിയല്ലേ
| |
| പൂന്തെന്നലു വന്നുവിളിച്ചാൽ പോവല്ലേ
| |
| പുലരി പൊതുവഴിയിൽ ഇതളു പൊഴിക്കല്ലേ
| |
| ഒരിതളും നീ പൊഴിക്കല്ലേ ..........(പൂവേ )
| |
|
| |
| പുതുമണ്ണിന് ചൂടാനൊരു പൂവിതളും നൽകല്ലേ
| |
| ഈറൻമുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ
| |
| വെള്ളി നിലാവിൽ അലിഞ്ഞു പുഞ്ചിരിമായ്ക്കല്ലേ
| |
|
| |
| പൂവണ്ടിൻ പ്രണയം പൊള്ളാണെ
| |
| നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണെ
| |
| അതു പൂന്തേനുണ്ണാൻ അണയുവതാണെ......(പൂവേ )
| |
|
| |
| നിന്നെ കാണാനെന്നും കൊതിയാണേ
| |
| എനിക്ക് നിന്നെ കാണാനെന്നും കൊതിയാണേ..
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=Sujith Kumar.S
| |
| | ക്ലാസ്സ്=2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.ബി.എസ്.ചൊവ്വര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44202
| |
| | ഉപജില്ല=ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sheelukumards| തരം= കവിത }}
| |