"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajalekshmi (സംവാദം | സംഭാവനകൾ)
No edit summary
Rajalekshmi (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
ചുവന്നു പൂത്ത കവിത.............

ചുവന്നു പൂത്ത കവിത.............

അഞ്ജലി 10B
അഞ്ജലി 10B

നിസ്സാരൻ ==
കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ,

കൊടും ഭീകരനാം അവനൊരു കൃമികീടം

അഖിലാണ്ഡലോകവും വിറപ്പിച്ചുകൊമണ്ടവൻ

അതിവേഗം പടരുന്നു കാട്ടുതീയായ്

വിദ്യയിൽ കേമരാം  മാനവരൊക്കെയും

വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ

വിരസത ഒട്ടുമേ പിടികൂടാതവൻ

വിലസുന്നു ലോകത്തിൻ ഭീഷണിയായ്

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു

രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.

ഞാനില്ല ‍‍ഞാനില്ല എന്നോതിക്കൊണ്ടവർ

ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്

കേമത്തം കാട്ടാൻ മുൻപന്തിയിൽ നിന്നോർ

കേണിടുന്നു അല്പം ശ്വാസത്തിനായ്

കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗ്ഗങ്ങൾ

കേറി വരാതെ തടഞ്ഞീടുവാനായ്

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത

കൊറോണാ നീയിത്ര ഭീകരനോ

ആണവായുധക്കോപ്പുകൾ പോലും നിൻ

ആനന്ദ നൃത്തത്തിൽ കളിപ്പാവയോ

സങ്കടമുണ്ടയ്യോ മനസ്സകമെല്ലാമേ

സാധുക്കളാം മനുജരെ ഓർത്തിടുമ്പോൾ

സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്

സത്യമാർഗ്ഗത്തിൻ ദിശയല്ലയോ?

അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ

അഹങ്കരിക്കേണ്ടവൻ അവനല്ലയോ?

നിസ്സാരമായ് കൃമികീടത്തെ കാണാതെ

നിന്റെ നിസ്സാരത ഓർക്കുക നീ

അശ്വതി .പി.ആർ