"നേച്ചർ ക്ളബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: തേന്‍തുള്ളി ഹണിക്ളബ്ബ് ഹോര്‍ട്ടികോര്‍പ് കേരള, സി.വൈ.ഡി. വയനാ…) |
No edit summary |
||
വരി 11: | വരി 11: | ||
[[ചിത്രം:thenthulli.jpg]] | |||
20:07, 11 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
തേന്‍തുള്ളി ഹണിക്ളബ്ബ്
ഹോര്‍ട്ടികോര്‍പ് കേരള, സി.വൈ.ഡി. വയനാട്, ദേശീയഹരിതസേന എന്നീ സംഘടനകളുടെ സഹകരണത്തോടെ ഹണിക്ളബ്ബ് രൂപീകരിച്ചു. മൂന്ന് ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കി. പരിശീലനം ലഭിച്ച തല്‍പരരായ വിദ്യാര്ഥികളെ ഉള്‍പ്പെടുത്തിയാണ് ഹണിക്ളബ്ബ് രൂപൂകരിച്ചത്. ക്ളബ്ബ് അംഗങ്ങള്‍ക്ക് തേനീച്ച കോളനികള്‍ നല്കി. 38 അംഗങ്ങള്‍ വീടുകളില്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചു. 20 കോളനികള്‍ സ്കൂള്‍ കോബൌണ്ടിലും സ്ഥാപിച്ചു ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തേനിന്‍റെ ഔഷധമൂല്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മഴക്കാല പരിപാലനം സംബന്ധിച്ച് രണ്ടാം ഘട്ട പരിശീലനവും നടത്തി.
പരിസ്ഥിതി ക്ളബ്ബ്
ലോകപരിസരദിനത്തോടനുബന്ധമായി കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ. കെ ടി ശ്രീവത്സന്‍ ക്ളാസെടുത്തു. എന്‍റെ മരം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷവും വൃക്ഷ ത്തൈകള്‍ നട്ടു.
കാര്‍ഷികക്ളബ്ബ്
കോട്ടത്തറ കൃഷിഭവന്‍റെ സഹകരണത്തോടെ കാര്‍ഷിക ക്ളബ്ബ് രൂപീകരിച്ചു. സ്കൂള്‍ കോബൌണ്ടില്‍ പച്ചക്കറി കൃഷിയാരംഭിച്ചു
പച്ചക്കറികൃഷിയെ ക്കുറിച്ച് കൃഷി ഓഫീസര്‍ ശ്രീ. കെ. ശിവദാസന്‍ ക്ളാസെടുത്തു.
ജൈവവൈവിധ്യബോര്‍ഡിന്‍റെയും വയനാട്ബ്രഹ്മഗിരി പ്രൊജക്ടിന്‍റെയും സഹകരണത്തോടെ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം ആരംഭിച്ചു.