"ഉപയോക്താവ്:Gvhsskarimkutty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
{{Infobox School
{{Infobox School
| സ്ഥലപ്പേര്=
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15031  
| സ്കൂള്‍ കോഡ്= 15031  
| സ്ഥാപിതദിവസം= 06  
| സ്ഥാപിതദിവസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1982  
| സ്ഥാപിതവര്‍ഷം= 1982  
| സ്കൂള്‍ വിലാസം     പി.ഒ, <br/>മലപ്പുറം
| സ്കൂള്‍ വിലാസം     കരിങ്കുറ്റി പി.ഒ, <br/>വയനാട്
| പിന്‍ കോഡ്= 673121  
| പിന്‍ കോഡ്= 673121  
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഫോണ്‍= 0493൬൨൮൪൪൧൬
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂള്‍ ഇമെയില്‍= gvhsskarimkutty@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മങ്കട
| ഉപ ജില്ല=വൈത്തിരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 102
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 141
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 243
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍=   കുമാരി ഉഷ എസ്.
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= കുമാരി ഉഷ എസ്. 
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ.വിജയന്‍
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
| സ്കൂള്‍ ചിത്രം= IMAG0006 (2).JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 42: വരി 42:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍  കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 5 ല്‍ സ്ഥിതി ചെയ്യുന്നു.
 
== ചരിത്രം ==
== ചരിത്രം ==
1981-ല്‍ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി കോട്ടത്തറ പഞ്ചായത്തില്‍ അനുവദിച്ച ഹൈസ്കൂള്‍ 1982-ല്‍ കരിങ്കുറ്റിയില്‍ ആരംഭിച്ചു.
1981-ല്‍ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി കോട്ടത്തറ പഞ്ചായത്തില്‍ അനുവദിച്ച ഹൈസ്കൂള്‍ 1982-ല്‍ കരിങ്കുറ്റിയില്‍ ആരംഭിച്ചു.
വരി 60: വരി 59:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി വിഭാഗത്തില്‍ 3 ക്ലാസ് റൂമുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 3 ക്ലാസ് റൂമുകളും വി എച്ച് എസ്എസ് വിഭാഗത്തിനായി ഒരു ക്ലാസ് റൂമും മാത്രമാണുള്ളത്. 
മികച്ച ഒരു സയന്‍സ് ലാബ്, ഒരു കംപ്യൂട്ടര്‍ ലാബ്,ഒരു സ്മാര്‍ട്ട് ക്ലാസ് റൂം,പി.ടി.എ നിര്‍മിച്ച വായനാമുറി,ഒരു സ്റ്റാഫ് റൂം,ഓഫീസ് റൂം
എന്നിവയുമുണ്ട്.
3.15 ഏക്കര്‍ സ്ഥലമുള്ള വിദ്യാലയത്തിന് സ്വന്തമായി കളിസ്ഥലവും കിണറും കുടിവെള്ളസൗകറ്യവും അടുക്കളയുമുണ്ട്.
കംപ്യൂട്ടര്‍ ലാബില്‍  12കംപ്യുട്ടറുകളും  പ്രൊജക്ടറും പ്രിന്‍ററുകളും ഇന്റര്‍നെറ്റ് സൗകറ്യങ്ങളുമുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 73: വരി 75:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സര്‍ക്കാര്‍ വിദ്യാലയം


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
 
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 96: വരി 91:




* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.   
* കല്‍പ്പറ്റ - മാനന്തവാടി റോഡില്‍ കമ്പളക്കാട് നിന്ന്  3 കി. മീ.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം





18:09, 11 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

Gvhsskarimkutty
വിലാസം
വയനാട് ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-05-2010Gvhsskarimkutty



വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍ കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 5 ല്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1981-ല്‍ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി കോട്ടത്തറ പഞ്ചായത്തില്‍ അനുവദിച്ച ഹൈസ്കൂള്‍ 1982-ല്‍ കരിങ്കുറ്റിയില്‍ ആരംഭിച്ചു. ഇതിന്‍റെ മുന്നോടിയായി 1981 മാര്‍ച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി.ഡി തേമസിന്‍റെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണകമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മന്‍ നല്കിയ ഏക്കര്‍ സ്ഥലത്ത് സ്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ശ്രീ. എം. ഗോപാലന്‍ നമ്പ്യാര്‍, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാന്‍, ശ്രീ. വി. സി. മോഹന്‌ന്‍, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണന്‍, ശ്രീ ചന്ദ്രപ്രഭ ഗൌഢര്‍, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവര്‍ നിര്‍മാണകമ്മിറ്റിയുമായി പല ഘട്ടങ്ങളില്‍ സഹകരിച്ചവമാണ്. 1983-ല്‍ കരിങ്കുറ്റി ബാലവാടിയില്‍ ആരംഭിച്ച ആദ്യബാച്ചില്‍ 31വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സണ്‍സ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിര്‍മ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോര്‍ഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത കെട്ടിടവും നിര്‍മ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിന്‍റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂള്‍ ഉത്ഘാടനം ചെയ്തു. 1984 ല്‍ യു.പി വിഭാഗവും ആരംഭിച്ചു. ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകന്‍. കെ.എല്‍.തോമസ്,പി.ആര്‍. പദ്മനാഭന്‍,കെ. വനജ, കിഷോര്‍കുമാര്‍, കെ. എ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സൌജന്യസേവനം നല്കിയ അധ്യാപകരാണ്. 1989-ല്‍ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും 1999 -ല്‍ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ല്‍ ആര്‍.എസ്. വി.വൈ.പദ്ധതിപ്രകാരം സയന്‍സ് ലാബ് നിര്‍മ്മിച്ചു. . 2006-ല്‍ പട്ടികവര്‍ഗ്ഗ വകുപ്പ് എ.ഡ്. എ പദ്ധതിപ്രകാരം കിണര്‍,കളിസ്ഥലം, അടുക്കള, റോഡ് എന്നിവ നിര്‍മ്മിച്ചു.

2008-ല്‍ കേരളസര്‍ക്കാറിന്‍റെ ഒരു പഞ്ചായത്തില്‍ ഒരു ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകള്‍ അനുവദിച്ചു. എം.എല്‍.ടി, എല്‍.എസ്.എം കോഴ്സുകളാണ് നിലവിലുള്ളത്. വി.എച്ച് എസ് .ഇ ഡയറക്ടറോറ്റ് അനുവദിച്ച വര്‍ക്ക് ഷെഡ് 2009-ല്‍ നിര്‍മ്മാണം പൂര്‌ത്തിയാക്കി.

ഭൗതികസൗകര്യങ്ങള്‍

യു.പി വിഭാഗത്തില്‍ 3 ക്ലാസ് റൂമുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 3 ക്ലാസ് റൂമുകളും വി എച്ച് എസ്എസ് വിഭാഗത്തിനായി ഒരു ക്ലാസ് റൂമും മാത്രമാണുള്ളത്. മികച്ച ഒരു സയന്‍സ് ലാബ്, ഒരു കംപ്യൂട്ടര്‍ ലാബ്,ഒരു സ്മാര്‍ട്ട് ക്ലാസ് റൂം,പി.ടി.എ നിര്‍മിച്ച വായനാമുറി,ഒരു സ്റ്റാഫ് റൂം,ഓഫീസ് റൂം എന്നിവയുമുണ്ട്. 3.15 ഏക്കര്‍ സ്ഥലമുള്ള വിദ്യാലയത്തിന് സ്വന്തമായി കളിസ്ഥലവും കിണറും കുടിവെള്ളസൗകറ്യവും അടുക്കളയുമുണ്ട്. കംപ്യൂട്ടര്‍ ലാബില്‍ 12കംപ്യുട്ടറുകളും പ്രൊജക്ടറും പ്രിന്‍ററുകളും ഇന്റര്‍നെറ്റ് സൗകറ്യങ്ങളുമുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Gvhsskarimkutty&oldid=93504" എന്ന താളിൽനിന്ന് ശേഖരിച്ചത്