"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21: വരി 21:
   {{BoxBottom1
   {{BoxBottom1
   | പേര്=എൽന
   | പേര്=എൽന
   | ക്ലാസ്സ്= 5
   | ക്ലാസ്സ്= 5A
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020

20:20, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത....


നേരിടേണം നേരിടണം
ഉൾക്കരുത്താൽ നേരിടണം
മർത്യാ നിന്നിൽഭയം അരുതേ

ഉണർന്നിരിക്കാം ഒരുമയോടെ
കൊറോണാ തൻ ഭീതിയിൽ
ലോകരാജ്യം നടുങ്ങുമ്പോൾ
മരണം ഏറെ നടക്കുന്നു

ആതുരാലയം തുറക്കുന്നു
കൈതൊഴാം നമുക്കീ ഭൂമിയിൽ
അകന്നിരുന്നു പ്രാർത്ഥനയാൽ
ഓർത്തിടാം മാലാഖമാരെ
 

എൽന
5A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത