"ജി യു പി എസ് മാനന്തവാടി/അക്ഷരവൃക്ഷം/നേർകാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
{{Verification4|name=Kannankollam| തരം= കവിത}}
19:14, 4 മേയ് 2020-നു നിലവിലുള്ള രൂപം
നേർകാഴ്ച
നേർകാഴ്ച
കടന്നു പോകുന്ന ദിനങ്ങൾ അറിയുന്നില്ല
അറിയാത്ത ഒറ്റപെടലുകൾ അറിയുന്നുമുണ്ട്
ഒഴുക്കുകാണാനാരുമില്ലാത്തനമ്മുടെ വിതുമ്പലും,
സൂര്യൻറെ കോപവും മാത്രം പരക്കുന്നിടം
അങ്ങാടികളോ ! പറവകളുടെയും ,
തെരുവുനായകളുടെയും സ്വന്തം .
'നിരീക്ഷണം,രോഗം,മരണം,'-കേൾക്കാൻ
കഴിയുന്ന മൂന്ന് വാക്കുകൾ മാത്രം
ലോകമെങ്ങും മരണത്തിൻറെ വൈറസ് തടങ്കലിൽ .
ഫിദ ഫാത്തിമ
7 A ഗവ യു പി സ്കൂൾ മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത