"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/എന്താണ് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്താണ് കൊറോണ? <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

18:43, 4 മേയ് 2020-നു നിലവിലുള്ള രൂപം

എന്താണ് കൊറോണ?

മനുഷ്യരും പക്ഷികളും ഉൾപ്പെടെഉള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷം പനി മുതൽ സിവിയർ അക്യൂട്ട് റെസിപിറേറ്ററി സിൻഡ്രോം(സാർസ്)മിഡിൽ ഈസ്റ്റ്‌ റെസിപ്പിറേറ്ററി സിൻഡ്രോം(മെർസ് ), Covid 19 എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന വലിയകൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെഉള്ള സസ്തനികളുടെ ശോസ നാളിയെ ബാധിക്കും.

കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ കണ്ടെത്തിയാ ഒരു നോവൽ (പുതിയ ) കൊറോണ വൈറസ് വക ഭേദം ആണ് Covid 19 ചൈനക്ക് പുറത്തേക്ക് വ്യാപിക്കുകയും ഇപ്പോൾ ലോകമെന്പാടുമുള്ള അനേകം രാജ്യങ്ങളിൽ കാണുകയും ചെയുന്നു.

കൊറോണ വൈറസിനു കൃത്യമായ ചികിത്സ ഇല്ല പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗിക് വിശ്രമം അത്യാവശ്യം ആണ് ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.

ഫാത്തിമ ഹിബ സി.കെ
7. B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം