"സംവാദം:എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/വീട്ടിനുള്ളിലെ അവധിക്കാലം | വീട്ടിനുള്ളിലെ അവധിക്കാലം]]
{{BoxTop1
| തലക്കെട്ട്=വീട്ടിനുള്ളിലെ അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>അവധിക്കാലമെന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം വളരെ സന്തോഷമാണ്. പ്രത്യേകിച്ച് വേനലവധി. പാഠപുസ്തകങ്ങൾ പഠിക്കേണ്ട, ഹോംവർക്ക് ചെയ്യേണ്ട, സ്‌കൂളിൽ പോകേണ്ട കളിയും ചിരിയും മാത്രം. ഈ അവധിക്കാലത്തെ കുറിച്ച് എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് പട്ടം പറത്തണം, ഊഞ്ഞാലാടണം, ബീച്ചിലും പാർക്കിലും പോയി അവിടുത്തെ കൂട്ടുകാരുമായി കളിക്കണം, അങ്ങനെ ഒരുപാടാഗ്രഹങ്ങൾ. എന്നാൽ 125 നാനോമീറ്റർ ഉള്ള കൊറോണ എന്ന ചെറിയ വലിയ ഭീകരൻ ഈ ആഗ്രഹങ്ങളെയെല്ലാം തകർത്തു. ആദ്യമൊക്കെ സങ്കടം വന്നുവെങ്കിലും കൊറോണ എന്ന മഹാമാരിയെപ്പറ്റി കേട്ടപ്പോൾ വീടിനുള്ളിൽ  ഇരിക്കുന്നതാണ് നല്ലതെന്നു മനസ്സിലായി. വീട്ടിനുള്ളിലിരുന്നു കളിക്കാൻ ഒരുപാട് കളികൾ പപ്പയും അമ്മയും പറഞ്ഞുതന്നു. ഈർക്കിൽകളി , കല്ല്‌കൊത്തുകളി, ഒളിച്ചുകളി, അക്ഷരപാട്ട്, കടങ്കഥ പറയൽ അങ്ങനെ ഒരുപാട് കളികൾ.</p>
<p>പലകളികളും ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അതോടൊപ്പം അമ്മയോടൊത്ത്  ചെടികളും പച്ചക്കറികളും നട്ടു പിടിപ്പിച്ചു. പ്രകൃതിയിൽ നിന്നുള്ള ചക്കയും മാങ്ങയും ആഞ്ഞിലിപ്പഴവുമൊക്കെ ഞങ്ങൾ കഴിച്ചു. ചക്കക്കുരുവും, ആഞ്ഞിലിക്കുരുവും,പുളിയങ്കുരുവുമൊക്കെ വറുത്തു തിന്നത് എനിക്കൊരു പുതിയ അനുഭവമായിരുന്നു.എന്തിനേറെ ഈ അവധിക്കാലത്തെ ഇനി കൂട്ടുകാർ എന്റെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ഈ വീട്ടിനുള്ളിലെ അവധിക്കാലം ഏറെ സന്തോഷവും വ്യത്യസ്തമായ ഒരവധിക്കാലമായിരുന്നു. </p>
{{BoxBottom1
| പേര്=ജെന്നിഫർ ജോൺ മില്ലർ 
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എസ് എ എൽ പി എസ് കാക്കാമൂല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43222
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=ലേഖനം    <!-- കവിത / കഥ  / തിരുവനന്തപുരം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


{{Verified1|name=Sheelukumards| തരം=ലേഖനം  }}

16:29, 4 മേയ് 2020-നു നിലവിലുള്ള രൂപം