"ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/കൊവിഡ്-19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊവിഡ്-19 എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

15:35, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊവിഡ്-19 എന്ന മഹാമാരി

ന്ന് നമ്മൾ അനുഭവിക്കുന്ന ഒരു മഹാ മാരിയാണ് കോവിഡ്-19 അതിനു കാരണം കൊറോണ വൈറസ് ആണ്.ഇത് ആദ്യം ഉണ്ടായത് ചൈനയിലെ വ്യൂഹാനിൽ നിന്നാണ്.   ആ വൈറസ് എല്ലാ രാജ്യങ്ങളിലേക്കും ,നമ്മുടെ രാജ്യത്തും പടർന്നു പിടിച്ചു.ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ട് നമ്മൾ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കണം, സർക്കാർ നല്കുന്ന നിർദേശങ്ങൾ പാലിക്കണം.  രോഗങ്ങൾ വരാതിരിക്കാൻ നമ്മുക്ക് മുൻ കരുതൽ എടുക്കാം , ലോക് ടൗൺ കഴിഞ്ഞാലും ഞങ്ങൾ മാസ്ക് ധരിക്കും ,  പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ പഠിച്ച് ഗവേഷകരായി മാറും ,ഒരു നല്ല നാളേക്കായ് നമ്മൾക്ക്ഒരുമ്മിച്ച് നിൽക്കാം.

ആദിത്യ പി
2 എ ജി.എൽ.പി.എസ്.കാര
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം