ഉള്ളടക്കത്തിലേക്ക് പോവുക

"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14770 (സംവാദം | സംഭാവനകൾ)
No edit summary
14770 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| ഉപജില്ല=മട്ടന്ന‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്ന‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണ‍ൂർ  
| ജില്ല= കണ്ണ‍ൂർ  
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:33, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ‍ൂമ്പാറ്റ

പ‍ൂമ്പാറ്റേ കൊച്ച‍ുപ‍ൂമ്പാറ്റേ
വർണ്ണ ചിറക‍ുള്ള പ‍ൂമ്പാറ്റേ
പാറിപ്പറക്ക‍ും കൊച്ച‍ുപ‍ൂമ്പാറ്റേ
നിനക്കാര‍ു തന്ന‍ീ നിറമെല്ലാം.

വർണ്ണ ചിറക‍ുകൾ വീശി വീശി
ന‍ൃത്തം വെക്ക‍ും പൂവിന്മേൽ
പ‍ൂവിൽ മ‍ുത്തം വയ്‍ക്ക‍ും നീ
പ‍ൂന്തേന‍ുണ്ട് രസിക്ക‍ും നീ .

പൂന്തോട്ടത്തിൽ കളിയാടാൻ
എന്നോടൊപ്പം ക‍ൂടാമോ..
പ‍ൂമ്പാറ്റേ കൊച്ച‍ുപ‍ൂമ്പാറ്റേ
വർണ്ണ ചിറക‍ു‍ുള്ള പൂമ്പാറ്റേ.

അനന്ത‍ു രാജീവ് കെ വി
3 ബി പൊറോറ യ‍ു പി സ്‍ക‍ൂൾ
മട്ടന്ന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത