"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] | ||
*[[{{PAGENAME}}/മാലാഖമാർ | മാലാഖമാർ ]] | *[[{{PAGENAME}}/മാലാഖമാർ | മാലാഖമാർ ]] | ||
*[[{{PAGENAME}}/ കൊറോണക്കാലം | കൊറോണക്കാലം]] | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ വൈറസ് എന്ന മഹാമാരി ആണ് എത്രയോ ജനങ്ങൾ ഇന്ന് മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഞങ്ങൾ ശക്തമായി പോരാടി യാലെ ഇതിൽ നിന്നും ഞങ്ങൾക്ക് മുക്തിനേടാൻ ആവുകയുള്ളൂ. ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പറയുന്നത് പോലെ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. കൈകൾ ഇടയ്ക്കിടെ ഹാൻ്റ് വാഷ് ഉപയോഗിച്ചും സോപ്പ് ഉപയോഗിച്ചും കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. പരമാവധി പുറത്തുപോകാതിരിക്കുക. ആർക്കെങ്കിലും ചുമയോ തൊണ്ടവേദനയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.ഈ കൊറോണ വൈറസ് കാരണം ലോകത്തെ കുറെ പേർ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ഞങ്ങൾ എത്രത്തോളം നിസ്സാരമായി കാണുന്നുവോ അത്രയും ഭീകരമായിരിക്കും അത്. നമ്മൾ അറിയാതെ പോലും ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകൾ അനുഭവിക്കുന്നത് നമ്മുടെ ലോകം തന്നെയാണ്. പുറത്തു പോകാൻ കഴിയാതെ വീട്ടിലിരുന്നു സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും വിമർശിക്കുന്നവർ ഓർക്കുക, നമ്മുടെ ജീവനേക്കാൾ വലുത് സ്വത്തോ സമ്പാദ്യമോ ഒന്നുംതന്നെയല്ല. സ്വയം മാതൃകയായി സമൂഹത്തിന് വെളിച്ചം പകർത്താൻ നാം ഓരോരുത്തരും ശ്രമിക്കാം. സമൃദ്ധിയും സന്തോഷവും ഉള്ള നമ്മുടെ പഴയ നാടിനെ നമുക്കൊരുമിച്ച് വീണ്ടെടുക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അഥീന.എൻ | |||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14633 | |||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
15:18, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
- ലേഖനം
- ഒരു കൊറോണ കാലം
- ജാഗ്രത
- ഭീകരൻ കൊറോണ
- അദൃശ്യം
- ഭയന്നിടില്ലനാംകൊറോണയെ
- നമസ്കരിക്കാം
- ലേഖനം - കൊറോണ
- ലേഖനം - ലോക്കഡോൺ
- ലേഖനം - വൈറസ്
- കോവിഡ്-19
- മഹാമാരി
- കൊറോണ വൈറസ്
- ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ
- കൊറോണ വൈറസ്
- കോവീഡ് 19 നെ നേരിടാം
- കൊറോണ വൈറസ്
- മാലാഖമാർ
- കൊറോണക്കാലം
കൊറോണക്കാലം
നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ വൈറസ് എന്ന മഹാമാരി ആണ് എത്രയോ ജനങ്ങൾ ഇന്ന് മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഞങ്ങൾ ശക്തമായി പോരാടി യാലെ ഇതിൽ നിന്നും ഞങ്ങൾക്ക് മുക്തിനേടാൻ ആവുകയുള്ളൂ. ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പറയുന്നത് പോലെ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. കൈകൾ ഇടയ്ക്കിടെ ഹാൻ്റ് വാഷ് ഉപയോഗിച്ചും സോപ്പ് ഉപയോഗിച്ചും കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. പരമാവധി പുറത്തുപോകാതിരിക്കുക. ആർക്കെങ്കിലും ചുമയോ തൊണ്ടവേദനയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.ഈ കൊറോണ വൈറസ് കാരണം ലോകത്തെ കുറെ പേർ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ഞങ്ങൾ എത്രത്തോളം നിസ്സാരമായി കാണുന്നുവോ അത്രയും ഭീകരമായിരിക്കും അത്. നമ്മൾ അറിയാതെ പോലും ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകൾ അനുഭവിക്കുന്നത് നമ്മുടെ ലോകം തന്നെയാണ്. പുറത്തു പോകാൻ കഴിയാതെ വീട്ടിലിരുന്നു സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും വിമർശിക്കുന്നവർ ഓർക്കുക, നമ്മുടെ ജീവനേക്കാൾ വലുത് സ്വത്തോ സമ്പാദ്യമോ ഒന്നുംതന്നെയല്ല. സ്വയം മാതൃകയായി സമൂഹത്തിന് വെളിച്ചം പകർത്താൻ നാം ഓരോരുത്തരും ശ്രമിക്കാം. സമൃദ്ധിയും സന്തോഷവും ഉള്ള നമ്മുടെ പഴയ നാടിനെ നമുക്കൊരുമിച്ച് വീണ്ടെടുക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ