"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ സമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമവാക്യം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 4: വരി 4:
}}
}}


 
<center><poem>
 
<center> <poem>
 
 
 


ഒരു നുള്ളു കണ്ണീർവാർത്തു കൊണ്ടീ  ലോകം
ഒരു നുള്ളു കണ്ണീർവാർത്തു കൊണ്ടീ  ലോകം
വരി 22: വരി 16:
നിൻ ബന്ധനത്തിൻ ചുരുളഴിച്ചിന്നവൻ  
നിൻ ബന്ധനത്തിൻ ചുരുളഴിച്ചിന്നവൻ  
അന്തകന്റെ വേഷം കെട്ടിയാടി.  
അന്തകന്റെ വേഷം കെട്ടിയാടി.  
</poem> </center
</poem></center>  
   
 
 
 
 
{{BoxBottom1
{{BoxBottom1
| പേര്= അജിത് ലൈജു
| പേര്= അജിത് ലൈജു
വരി 40: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:50, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമവാക്യം


ഒരു നുള്ളു കണ്ണീർവാർത്തു കൊണ്ടീ ലോകം
വ്യഥയോട് ചേരുന്നു നാം ഏവരും.
ഭയമല്ല, കരുതലാണടിയുറച്ചാൽ നാളെ
അതിജീവനത്തിൽ കഥ പറയാം.
സ്രഷ്ടാവ് പോലും പകച്ചു പോയി,
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു.
സർവവും വെട്ടിപ്പിടിക്കാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവികൊണ്ടു.
നിൻ ബന്ധനത്തിൻ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.

അജിത് ലൈജു
3A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത