"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/നിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിസാരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:34, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിസാരം

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടും ഭികരനാം അവനാര് കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ച് കൊണ്ടവൻ
 അതിവേഗം പടര്ന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ് നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു
ലോകത്തിൽ ഭിഷണിയായി
ഇനിയാര് ഇനിയാര്
മുൻമ്പത്തിയിലെന്ന് രാഷ്ട്രങ്ങളോരോന്ന്
ഭയന്നിടുന്നു ഞാനില്ല ഞാനില്ല
 എന്നോതികൊണ്ടവർ ഓടാൻ ശ്രമിക്കുന്നു
  

ഡാനിയ സാമുവൽ
4ഡി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത