"ജി. എൽ. പി. എസ്. അന്തിക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
കടൽ കടത്തും നാം കൊറോണയെ
കടൽ കടത്തും നാം കൊറോണയെ
</poem></center>
</poem></center>
{{BoxBottom1
| പേര്= അദിദേവ് കെ എ
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി. എൽ. പി. എസ്. അന്തിക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22603
| ഉപജില്ല=  തൃശ്ശൂർ    വെസ്ററ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:49, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കടൽ കടന്നുവന്നൊരു ഭീകരൻ
കൊറോണ എന്ന ഭീകരൻ
നാട്ടിലാകെ വിഷം വിതറി
പരന്നിടുന്നൊരു ഭീകരൻ
ലോകം മുഴുവൻ നിശ്ചലമാക്കി ഭീകരൻ
എങ്കിലും പതറുകയില്ല നാം
ചെറുക്കും നാം
കൈകൾ കഴുകിടും നാം സോപ്പിനാൽ
വായകൾ മൂടിടും നാം സോപ്പിനാൽ
തമ്മിലകലം പാലിച്ചീടും നാം
കണ്ണികൾ മുറിച്ചീടും നാം
എതിരിടും നാം കൊറോണയെ
നാടുകടത്തും നാം കൊറോണയെ
വീണ്ടെടുക്കും നാം നാടിനെ
കടൽ കടത്തും നാം കൊറോണയെ

അദിദേവ് കെ എ
3A ജി. എൽ. പി. എസ്. അന്തിക്കാട്
തൃശ്ശൂർ വെസ്ററ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ