"എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color= 3 }} കൊറോണ അഥവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Thomasmdavid | തരം= ലേഖനം}} |
10:59, 4 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് -19
കൊറോണ അഥവാ കോവിഡ് -19 ഭൂമുഖത്തെ ജീവനുകൾ എടുക്കാൻ കഴിയുന്ന ഒരു വൈറസ് . ലോകാരോഗ്യ സംഘടന അതിനെ മഹാമാരി എന്നു പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ചൈനയിൽനിന്നു പടർന്ന് ഇന്ന് ലോകം മുഴുവനും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. നാം ആശങ്കഭരിതരാകേണ്ട കാര്യം ഇല്ല. ജാഗ്രതമാത്രം മതിയാകും ഈ മഹാമാരിയെ തോൽപ്പിക്കാൻ. ഒാരോ മനുഷ്യജീവനും വിലപ്പെട്ടതാണ് . അതിനാൽ നല്ലരീതിയിൽത്തന്നെ നമുക്ക് കരുതലോടെ അകലം പാലിക്കാം. ഈ കരുതലിന്റെ കാലത്ത്ഒരു മനസ്സോടെ ചിന്തിക്കാം. സ്വയംപ്രതിരോധശേഷി വർദ്ധിപ്പിക്കാം. കൃഷി, യോഗ, വായന തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാം. ഈ കോവിഡ് -19 എന്ന മഹാമാരിയെ കരുതലോടുകൂടിത്തന്നെ അകറ്റാം. ഈ കരുതലിന്റെ കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽതന്നെ കഴിയാം. കോവിഡിനെ അകറ്റാം, അതിജീവിക്കാം.............
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം