"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 5: | വരി 5: | ||
2018 മെയ് മാസത്തിലെ ഒരൊഴിവു ദിനം അന്ന് TV യിലൂടെ എൻ്റെ സ്വദേശമായ പേരാമ്പ്രയിലെ വിജനമായ റോഡുകളും കടകളും കാണുമ്പോൾ നിപ എന്ന മഹാമാരിയുടെ ഭീതിയിലായിരുന്നു. പക്ഷെ അന്ന് അതിശയകരമായ വിധത്തിൽ കേരളം ഒകെട്ടായി ആ മഹാരോഗത്തെ പിടിച്ചുകെട്ടി . വീണ്ടും 2019 ൽ ഒരിക്കൽ കൂടി നിപ കേരളത്തിൽ വന്നെങ്കിലും അതിനെയും നമ്മൾ തോൽപിച്ചു . | 2018 മെയ് മാസത്തിലെ ഒരൊഴിവു ദിനം അന്ന് TV യിലൂടെ എൻ്റെ സ്വദേശമായ പേരാമ്പ്രയിലെ വിജനമായ റോഡുകളും കടകളും കാണുമ്പോൾ നിപ എന്ന മഹാമാരിയുടെ ഭീതിയിലായിരുന്നു. പക്ഷെ അന്ന് അതിശയകരമായ വിധത്തിൽ കേരളം ഒകെട്ടായി ആ മഹാരോഗത്തെ പിടിച്ചുകെട്ടി . വീണ്ടും 2019 ൽ ഒരിക്കൽ കൂടി നിപ കേരളത്തിൽ വന്നെങ്കിലും അതിനെയും നമ്മൾ തോൽപിച്ചു . | ||
പിന്നീട് 2019 ഡിസംബറിൽ പത്രത്താളിലൂടെ ചൈനയിലെ വുഹാൻ സിറ്റിയിൽ കൊറോണ എന്ന പ്രത്യേക രോഗം പൊട്ടിപ്പുറപ്പെട്ടതായും പടർന്നതായും വായിച്ചു. | പിന്നീട് 2019 ഡിസംബറിൽ പത്രത്താളിലൂടെ ചൈനയിലെ വുഹാൻ സിറ്റിയിൽ കൊറോണ എന്ന പ്രത്യേക രോഗം പൊട്ടിപ്പുറപ്പെട്ടതായും പടർന്നതായും വായിച്ചു. | ||
അന്ന് നമ്മുടെ കൊച്ചു കേരളത്തിൽ നമ്മൾ സാധാരണ ജീവിതം നയിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലിത് നമ്മെ ബാധിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. രോഗബാധിതർക്ക് ചൈന | അന്ന് നമ്മുടെ കൊച്ചു കേരളത്തിൽ നമ്മൾ സാധാരണ ജീവിതം നയിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലിത് നമ്മെ ബാധിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. രോഗബാധിതർക്ക് ചൈന സമ്പർക്കവിലക്കേർപ്പെടുത്തിയതായി പത്രവാർത്ത കണ്ടിരുന്നു. എന്നാൽ നമ്മളെ അമ്പരപ്പിച്ച് കൊണ്ട് 2020 ജനുവരി 30ന് കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൊറോണ രോഗം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു . നമ്മൾ ജാഗ്രതയിലായി. അതിനിടെ ലോകാ രോഗ്യ സംഘടന ഈ കുഞ്ഞൻ എന്നാൽ മാരകമായ വൈറസിന് കോവിഡ്-19എന്ന് പേരിട്ടു. | ||
സമ്പർക്കവിലക്കേർപ്പെടുത്തിയതായി പത്രവാർത്ത | മരുന്ന് കണ്ടുപിടിക്കപ്പെടാത്ത ഒരു ഭീകരൻ ! | ||
കണ്ടിരുന്നു.എന്നാൽ നമ്മളെ അമ്പരപ്പിച്ച് കൊണ്ട് 2020 ജനുവരി 30ന് കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൊറോണ രോഗം ഉണ്ടെന്ന് | |||
ചെയ്യപ്പെട്ടു. നമ്മൾ ജാഗ്രതയിലായി.അതിനിടെ ലോകാ രോഗ്യ സംഘടന ഈ കുഞ്ഞൻ എന്നാൽ മാരകമായ വൈറസിന് കോവിഡ്- | |||
എന്നും വൈദ്യശാസ്ത്ര ലോകത്തിന് തലവേദന | എന്നും വൈദ്യശാസ്ത്ര ലോകത്തിന് തലവേദന | ||
ഉണ്ടാക്കിപ്പോന്ന വൈറസുകളിലെ പുതിയ | ഉണ്ടാക്കിപ്പോന്ന വൈറസുകളിലെ പുതിയ | ||
താരം "covid-19" ഇത് ഒരു RNA വൈറസാണ്. പിന്നീട് | താരം "covid-19" ഇത് ഒരു RNA വൈറസാണ്. പിന്നീട് ഉണ്ടാതെല്ലാം പെട്ടെന്നായിരുന്നു. പല പല രാജ്യങ്ങളിലേക്ക് ഈ | ||
വൈറസ് ചേക്കേറി, പടർന്ന് പിടിച്ചു. ഇങ്ങ് കേരളത്തിൽ ഞാനുൾപ്പെടെയുള്ളവരുടെ ക്ലാസുകൾ മാർച്ച് 10ന് | വൈറസ് ചേക്കേറി, പടർന്ന് പിടിച്ചു. ഇങ്ങ് കേരളത്തിൽ ഞാനുൾപ്പെടെയുള്ളവരുടെ ക്ലാസുകൾ മാർച്ച് 10ന് | ||
പെട്ടെന്ന് തീർന്നു.സ്കൂളുകൾ അടച്ചു സങ്കടത്തോടെ | പെട്ടെന്ന് തീർന്നു.സ്കൂളുകൾ അടച്ചു സങ്കടത്തോടെ ആണെങ്കിലും ഞങ്ങൾ | ||
ആണെങ്കിലും ഞങ്ങൾ | |||
വീടുകളിലിരുന്നു. പത്രങ്ങളിൽ വാർത്തകൾ | വീടുകളിലിരുന്നു. പത്രങ്ങളിൽ വാർത്തകൾ | ||
കാണുമ്പോൾ പേടി തോന്നി. പരീക്ഷകൾ മാറ്റി | കാണുമ്പോൾ പേടി തോന്നി. പരീക്ഷകൾ മാറ്റി | ||