"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsklari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=സമയം | color= 4 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=സമയം
| തലക്കെട്ട്=" അതിജീവിക്കാം 
    നമുക്കൊന്നായ് "
| color= 4         
| color= 4         
}}
}}


<center><poem>
<p>
                             
😷  കോവിഡ്- 19  😷
  സമയമില്ല എൻ അച്ഛനും അമ്മക്കും
  ----------------------------
സമയമില്ല എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ....  
കൂട്ടുകാരേ, ലോകം നേരിട്ട, നാം അനുഭവിച്ച കൊറോണ എന്ന മഹാമാരിയിൽ നിന്നും നമുക്ക് ഒറ്റക്കെട്ടായി ഉയർത്തെഴുന്നേൽക്കാം. പുതിയ മാറ്റങ്ങൾ കാണാനായ് മിഴികൾ തുറക്കാം. ആത്മവിശ്വാസത്തോടെ
കോമാളിയായ് കോവിഡായ് വന്നപ്പോൾ        സമയമുണ്ട് എൻ അച്ഛനും അമ്മക്കുo.
 
സമയമുണ്ട് എൻ മുഖം നോക്കി പുഞ്ചിരിക്കുവാൻ...
കോവിഡിന് മുൻപ് ശേഷം എന്നിങ്ങിനെ രണ്ടാവുകയാണ് ലോകം . ഇനി മുൻപിലുള്ളത് പുതിയൊരു ലോകവും പുതിയൊരു ജീവിതവുമാണ് അവിടെ പുതിയ ശീലങ്ങളും പുതിയ രീതികളുമായി നമ്മളും മാറേണ്ടതുണ്ട്, ശുചിത്വം, സഹജീവികളെ കരുതിമിതവ്യയം, ആരോഗ്യ ശ്രദ്ധ, പുതിയ പഠനരീതി തുടങ്ങി കോവിഡ് കാലത്ത് നാം ശീലിച്ച പലതും തുടരേണ്ടി വരും.
എത്രനാൾ എത്രനാൾ
 
എന്നറിയില്ല എനിക്ക്     
കോവിഡിന് ശേഷം ലോകം ക്ഷാമത്തെ നേരിട്ടേക്കാം അതിനു മുൻപിൽ നാം പകച്ചു പോകരുത്, അതിനായി നമുക്ക് പുതിയ കൃഷിരീതികൾ സ്വീകരിക്കണം
എൻ പൂ മുഖ പുഞ്ചിരി
 
കാണുവാൻ ...
വീടിനകത്തും, പുറത്തും, ബാൽക്കണിയിലും ടറസിലുമൊക്കെ ചെയ്യാവുന്ന കൃഷി രീതികൾ നമുക്ക് സജ്ജമാക്കാം, കൂടാതെ നമുക്ക് സ്കൂളിലും മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി അദ്ധ്യാപകരുെടെയും കൂട്ടുകാരുടെയുമൊക്കെ കൂട്ടായ ചിന്തയിലൂടെ കൃഷിയുടെ പുതിയ മാനങ്ങൾ കണ്ടെത്തി നടപ്പിലാക്കി  കൂടുതൽ ഉൽപാദനക്ഷമത കൈവരിക്കാം. സ്വന്തം കൈക്കൊണ്ടുള്ള അധ്വാനത്താൽ നേടിയ ആഹാരത്തെ നമുക്കാസ്വദിക്കാം.  
</poem></center>
 
കൂടാതെ, വർക്ക് അറ്റ് ഹോം കൂടുതൽ വ്യാപകമാകുന്ന സ്ഥിതിയിേലേക്കാണ് പോക്ക് അപ്പോൾ വിദ്യാർത്ഥികളായ നമുക്ക് ഇ-ലേണിങ്ങ് രീതികളും ഇൻ്റെർനെറ്റ് ലഭ്യതയും ഉറപ്പാക്കേണ്ടത് അനിവാര്യം
 
അങ്ങിനെ കോവിഡ് വരുത്തിയ മാറ്റങ്ങൾക്കായ് നമുക്ക് സജ്ജരാകാം പുതിയൊരു കേരളത്തിനായ് പുതിയൊരു ഇന്ത്യക്കായ് പ്രാർത്ഥനയോടെ,
 
 
5 - C.
ജി. യു. പി. സകൂൾ, ക്ലാരി.
എടരിക്കോട്,
വേങ്ങര ഉപജില്ല .
</p>


{{BoxBottom1
{{BoxBottom1
| പേര്= Muhammed Misal.k.
| പേര്= ഹെമിൻ സാഹിർ . ടി.പി.
| ക്ലാസ്സ്= 4 D
| ക്ലാസ്സ്= 5 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 36:
| ഉപജില്ല= വേങ്ങര
| ഉപജില്ല= വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത 
| തരം=  ലേഖനം
| color= 4
| color= 4
}}
}}
{{verification|name=Manojjoseph|തരം= കവിത}}