"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവന്റെ കാവലാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ജീവന്റെ കാവലാൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 10: | വരി 10: | ||
പരിസ്ഥിതി മലിനീകരണം കുറക്കാനായി പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം അവസാനിപ്പിക്കണം. പഴയ കാലങ്ങളിലെ പച്ചപ്പ് തിരികെ ലഭിക്കണം. ആശ്വാസത്തിന്റെ കാറ്റുകൾ നമ്മെ വന്നു തലോടണം. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ചും ജലാശയങ്ങളെ സംരക്ഷിച്ചും പരിസ്ഥിതിയെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കും. വരുംതലമുറകൾക്ക് സന്തോഷിക്കാനും തടസ്സങ്ങളില്ലാതെ ജീവിതം മുന്നോട്ടു പോകുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ നമ്മൾ നിറവേറ്റുക തന്നെ വേണം. ഇന്ന് തന്നെ നമുക്ക് തുടങ്ങാം ആ പഴയ ലോകത്തെ തിരിച്ചുകിട്ടാനുള്ള പ്രവർത്തനങ്ങൾക്കായി. പരിസ്ഥിതിക്ക് ഒരു കൈത്താങ്ങ് ആയി നമുക്ക് മാറാം. | പരിസ്ഥിതി മലിനീകരണം കുറക്കാനായി പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം അവസാനിപ്പിക്കണം. പഴയ കാലങ്ങളിലെ പച്ചപ്പ് തിരികെ ലഭിക്കണം. ആശ്വാസത്തിന്റെ കാറ്റുകൾ നമ്മെ വന്നു തലോടണം. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ചും ജലാശയങ്ങളെ സംരക്ഷിച്ചും പരിസ്ഥിതിയെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കും. വരുംതലമുറകൾക്ക് സന്തോഷിക്കാനും തടസ്സങ്ങളില്ലാതെ ജീവിതം മുന്നോട്ടു പോകുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ നമ്മൾ നിറവേറ്റുക തന്നെ വേണം. ഇന്ന് തന്നെ നമുക്ക് തുടങ്ങാം ആ പഴയ ലോകത്തെ തിരിച്ചുകിട്ടാനുള്ള പ്രവർത്തനങ്ങൾക്കായി. പരിസ്ഥിതിക്ക് ഒരു കൈത്താങ്ങ് ആയി നമുക്ക് മാറാം. | ||
*************************************************************************** | *************************************************************************** | ||
{{BoxBottom1 | |||
| പേര്= കീർത്തന കെ | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് എസ് പട്ടുവം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13077 | |||
| ഉപജില്ല= തളിപ്പറമ്പ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||