"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <center> <poem> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| സ്കൂൾ കോഡ്= 47546
| സ്കൂൾ കോഡ്= 47546
| ഉപജില്ല=    ബാലുശ്ശേരി
| ഉപജില്ല=    ബാലുശ്ശേരി
| ജില്ല= താമരശ്ശേരി
| ജില്ല= കോഴിക്കോട്
| തരം=      കവിത  
| തരം=      കവിത  
| color=      4
| color=      4
}}
}}

22:32, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊറോണയെന്നൊരു മഹാമാരി
നമ്മെയെല്ലാം ഭീതിയിലാക്കി
ലോകം മുഴുവൻ വ്യാപിതമായി
പിടിച്ചുകെട്ടി കൊറോണയെ
കേരളമെന്നൊരു സംസ്ഥാനം.
മഹാമാരിയേ നേരിടാം
നമ്മുക്കൊന്നായി നേരിടാം
ഇത് കരുതലുള്ള കേരളം
ഇത് കേരളം

സ്വാതിക എം പി
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത