"ശാസ്ത.എ.യു..പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്=ഒറ്റപ്പെടൽ....... | color=4}} <center> <poem> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color=3 | | color=3 | ||
}} | }} | ||
{{verification4|name=lalkpza| തരം=കവിത}} |
22:31, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്=ഒറ്റപ്പെടൽ....... | color=4}}
കൊറോണേ.....
മനുഷ്യകുലത്തിൻ്റെ അന്ധകനായി പിറന്നവനേ
എന്തിനു നീ നമ്മെ എകാന്തരാക്കുന്നു
നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെടുമ്പോൾ നാം
തകർക്കുന്നു നിൻ ചങ്ങലയെ
മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോഴും
പൊലിയാതെ കാക്കുന്നു ആയിരങ്ങളെ
കൊറോണേ .........
നിൻ്റെ ബന്ധനങ്ങളെ തകർത്തെറിയുമ്പോഴും
നാം വഴിതെളിയിക്കും പ്രതീക്ഷ തൻ പുലരിയെ
ആകാശ്
|
5 സി ശാസ്താ എ.യു.പി.സ്കൂൾ ചമ്രവട്ടം തിരൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത