"ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം | ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം | ||
കൊറോണ വ്യാധിയെ തടയാൻ | കൊറോണ വ്യാധിയെ തടയാൻ |
20:55, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം കൊറോണ വ്യാധിയെ തടയാൻ രോഗപ്രതിരോധം ചെയ്യാൻ കൈകൾ നന്നായ് കഴുകി വൃത്തിയാക്കീടൂ ഓ തിത്തിത്താരാ തിത്തിത്തെയ് ........... തുമ്മൽ, ചുമ വരുന്നേരം തൂവാല കൊണ്ടു മുഖം മൂടൂ പുറത്തിറങ്ങുന്നേരം മാസ്കുും ധരിക്കൂ ഓ തിത്തിത്താരാ തിത്തിത്തെയ്......... പരസ്പരം നാമെല്ലാരും നിശ്ചിത അകലം പാലിക്കേണം അകന്നിരുന്നു നമ്മൾ ഒരുമിക്കേണം ഓ തിത്തിത്താരാ തിത്തിത്തെയ് ...... പരിസരം ശുചിയാക്കൂ വ്യക്തി ശുചിത്വം പാലിച്ചീടൂ പ്രകൃതിയെ സംരക്ഷിച്ച് ജീവൻ നിലനിർത്തൂ ഓ തിത്തിത്തിരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ