"എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദു‌:ഖിക്കണ്ട <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>

സൂക്ഷിച്ചാൽ ദു‌:ഖിക്കണ്ട

പണ്ട് കുട്ടനാട്ടിൽ അപ്പു എന്ന ഒരു പത്തു വയസ്സുകാരനുണ്ടായിരുന്നു. അവൻ മഹാവികൃതിയും കുസൃതിയുമായിരുന്നു. ഒരു ദിവസം അവൻ്റെ അമ്മ വീടിനു ചുറ്റുമുള്ള വേസ്റ്റ് എല്ലാം ശേഖരിച്ച് ഒരു വേസ്റ്റ് 'ബോക്സിൽ നിക്ഷേപിക്കാൻ പറഞ്ഞു. കുസൃതിക്കാരനായ അപ്പു തൻ്റെ വീടിനടുത്തുള്ള പുഴക്കരയിൽ നിക്ഷേപിച്ചു.. നല്ല ശുദ്ധമായ വെള്ളമൊഴുകുന്ന പുഴയായിരുന്നു അത്. എല്ലാ ദിവസവും അവൻ ഇത് തന്നെ ആവർത്തിച്ചു.. വീടിനു ചുറ്റുമുള്ള ചിരട്ടകളിലും പാത്രങ്ങളിലും വെള്ളം നിറക്കുകയും അതിൽ മൂത്രമൊഴിക്കുകയും ചെയ്യാൻ തുടങ്ങി. അമ്മയെ പറ്റിച്ച് അവൻ  ഈ വികൃതി തുടർന്നു.. എന്നാൽ ദിവസങ്ങൾക്കകം അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും വീട്ടിലാകെ കൊതുകുകൾ നിറയുകയും ചെയ്തു.. കൊതുക് അപ്പുവിനെ നിരന്തരം കടിക്കാൻ തുടങ്ങി .ഒരു ദിവസം അപ്പുവിന് കഠിനമായ പനി വരികയും ആശുപത്രിയിൽ അഡ്മിറ്റാക്കുകയും ചെയ്തു.. പരിശോധനയിൽ അപ്പുവിന് ഡെങ്കിപ്പനിയാണന്ന് കണ്ടെത്തി.. ഡോക്ടർ അവനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് താൻ ചെയ്തതിൻ്റെ ഫലമാണ് തനിക്ക് പിടിച്ച രോഗമെന്ന് അപ്പുവിന് മനസ്സിലായത്.. അസുഖം ഭേദമായി അപ്പു വീട്ടിൽ തിരിച്ചെത്തി.. തൻ്റെ വീടും പരിസരവും ശുദ്ധീകരിച്ചു..  കൂട്ടുകാരോട് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയും ചെയ്തു.. അവൻ്റെ  നല്ല പ്രവൃത്തി കണ്ട അവനെ അമ്മ അഭിനന്ദിക്കുകയും ചേർത്ത് പിടിച്ച് ഉമ്മവെയ്ക്കുകയും  ചെയ്തു..

20:01, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനഘ സി
6 c എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ