"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അച്ചുവും തത്തയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല=കണ്ണുർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുർ  
| ജില്ല= കണ്ണൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification|name=Mtdinesan| തരം=  കവിത}}

19:10, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അച്ചുവും തത്തയും

അത്തിപോത്തിൻ തത്തമ്മക്കിളി
 മുട്ടകളിട്ടു പത്തെണ്ണം
മുട്ടകളെല്ലാം വിരിയാനായ്
കാത്തു കഴിഞ്ഞു കിളിയമ്മ
അത്തം പത്തിന് പൊന്നോണത്തിനു
മുട്ട വിരിഞ്ഞവർ തലനീട്ടി
കീയോം കീയോം ശബ്ദം കേട്ടു
ചെറു ചിറകിളഖകി താളത്തിൽ
ഒന്ന് ...രണ്ടു... മൂന്ന്..... നാല്
അഞ്ചുണ്ടല്ലോ പെൺകിളികൾ
ആറ്.... ഏഴ് ....എട്ടു ....ഒൻപതു
പത്തിൽ പാതിയും ആങ്കിളികൾ
ആണാകട്ടെ പെണ്ണാകട്ടെ ഏല്ലാം അമ്മയ്‌ക്ക് ഒരുപോലെ
അന്നം തേടി നടന്നു തത്ത
അച്ചുവീടിന് പരിസരത്ത്
ശുചിത്വമില്ല വൃത്തിയുമില്ല
പ്ലാസ്റ്റിക് ആകെ കാണുന്നു
മാലിന്യകൂഭാരത്തിൽ
പാറിപറക്കും ഈച്ചകളും
പരിസര ശുചിത്വം മറന്നോ അച്ചു
വെക്തി ശുചിത്വവും നോക്കണ്ടേ
ലോകത്താകെ പകർച്ചവ്യാധികൾ പകരുന്നതറിഞ്ഞില്ല

മുഹമ്മദ് സമീൽ പി പി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത