"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ
| സ്കൂൾ=    ഗവൺമെൻറ്. എച്ച്.എസ്.എസ് ആനാവൂർ
| സ്കൂൾ കോഡ്= 44071
| സ്കൂൾ കോഡ്= 44071
| ഉപജില്ല=      പാറശ്ശാല
| ഉപജില്ല=      പാറശ്ശാല
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം=      കവിത  
| തരം=      കവിത  
| color=      5
| color=      5
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}
{{Verified|name=Sheelukumards| തരം= കവിത    }}

17:39, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നറിയിപ്പ്

                 സാമൂഹികാകലം പാലിക്കുവിൻ നിങ്ങ-
                  ളിക്കൊറോണയെ തുരത്തുവാനായ്
                 കൈകൾ കഴുകീടാം ശുചിത്വം പാലിക്കാം
                 മാറ്റീടാം നമുക്കീ മാമാരിയെ
                 നാട്ടാരും വീട്ടാരുമെല്ലാരുമൊന്നായി
                 കൂട്ടായി മാറ്റീടാം കൊറോണയെ
                 പോലീസും സന്നദ്ധസേനയും സർക്കാരു-
                  മോതുന്ന വാക്കുകൾ കേട്ടീടണം
                  ജാഗ്രത പാലിക്കാം, നന്ദി പറഞ്ഞീടാം
                  ആരോഗ്യജീവനക്കാർക്കെല്ലാവർക്കും

ആൻ.എസ്.കുമാർ
10 ബി ഗവൺമെൻറ്. എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത