|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ലേഖനം റിദ ഷെറിൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> ഇപ്പോൾ കൊറോണ അഥവാ കോവിഡ് 19 കാലമാണല്ലോ. മനുഷ്യ ദൃഷ്ടി കൊണ്ട് കാണാൻ കഴിയാത്ത ഒരു കൂട്ടം കൊച്ചു വൈറസുകൾ ലോകത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. എന്താണീ കൊറോണ വൈറസ് ? </p>
| |
| <p> മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മൂക്കൊലിപ്പ് ,ചുമ, തൊണ്ടവേദന ,തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ . ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും. കൊറോണ വൈറസ് സാധാരണ എലി ,പട്ടി പൂച്ച ,കുതിര ,പന്നി എന്നിവയിലാണ് കാണപ്പെടുക എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ന്യൂ നോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. </p>
| |
|
| |
|
| <p> ഈ വൈറസിന്റെ ഉത്ഭവം ചൈനയിലെ പ്രധാന നഗരമായ വുഹാനിലാണ്. ഇത് വുഹാൻ സിറ്റിയിലെ പ്രശസ്തമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന ലാബിൽ നിന്നും ചോർന്നതാണെന്ന് അമേരിക്ക പോലുള്ള രാജ്യങ്ങൾ പറയുന്നത്. ഇത് ചൈന കരുതിക്കൂട്ടി ചെയ്തതാണെന്നും പറയപ്പെടുന്നുണ്ട്. ഇത് മനുഷ്യനിലേക്ക് എത്താതിരിക്കാൻ നമ്മൾ കൈകൾ ഇടയ്ക്കിടെ കഴുകുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തു പോകുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. പുറത്തു പോയി വന്നതിനു ശേഷം കൈകൾ സോപ്പുപയോഗിച്ചോ സാനിറ്ററിസർ ഉപയോഗിച്ചോ കഴുകുക. കഴുകുന്ന രൂപം നാം കണ്ടിട്ടുണ്ടാകുമല്ലോ. പിന്നെ നാം നമ്മുടെ കൈകൊണ്ട് വായിലോ മൂക്കിലോ തൊടാതിരിക്കുക. രോഗബാധിതരിൽ നിന്നും മാറിനിൽക്കുക. ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം. </p>
| |
|
| |
| <p> ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഈ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല </p>
| |
| {{BoxBottom1
| |
| | പേര്= റിദ ഷെറിൻ
| |
| | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19682
| |
| | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |