"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
  ബുക്കെടുത്തു പഠിക്കും ഞാൻ
  ബുക്കെടുത്തു പഠിക്കും ഞാൻ
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=  ഭരത്കൃഷ്ണ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മുരുക്കുമൺ യു പി എസ്സ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40241
| ഉപജില്ല=  ചടയമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:17, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ


 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 പിന്നീടെവിടെപ്പോകും നീ
 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 ഷട്ടിൽ ബാറ്റ് കളിക്കും ഞാൻ
      ഷട്ടിൽ ബാറ്റ് കളിച്ചു കഴിഞ്ഞാൽ
 കുളിച്ചു സുന്ദരനാകും ഞാൻ
 കുളിച്ചു സുന്ദരനായാലോ
  ചായ കുടിച്ചു രസിക്കും ഞാൻ
  ചായ കുടിച്ചു കഴിഞ്ഞാലോ
 ബുക്കെടുത്തു പഠിക്കും ഞാൻ
 

ഭരത്കൃഷ്ണ
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത