"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെപ്പോകും നീ
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
ഷട്ടിൽ ബാറ്റ് കളിക്കും ഞാൻ
      ഷട്ടിൽ ബാറ്റ് കളിച്ചു കഴിഞ്ഞാൽ   
കുളിച്ചു സുന്ദരനാകും ഞാൻ
കുളിച്ചു സുന്ദരനായാലോ
  ചായ കുടിച്ചു രസിക്കും ഞാൻ
  ചായ കുടിച്ചു കഴിഞ്ഞാലോ
ബുക്കെടുത്തു പഠിക്കും ഞാൻ
</poem> </center>

17:14, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ


 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 പിന്നീടെവിടെപ്പോകും നീ
 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 ഷട്ടിൽ ബാറ്റ് കളിക്കും ഞാൻ
      ഷട്ടിൽ ബാറ്റ് കളിച്ചു കഴിഞ്ഞാൽ
 കുളിച്ചു സുന്ദരനാകും ഞാൻ
 കുളിച്ചു സുന്ദരനായാലോ
  ചായ കുടിച്ചു രസിക്കും ഞാൻ
  ചായ കുടിച്ചു കഴിഞ്ഞാലോ
 ബുക്കെടുത്തു പഠിക്കും ഞാൻ