"ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| പിൻ കോഡ്= 676519 | | പിൻ കോഡ്= 676519 | ||
| സ്കൂൾ ഫോൺ= 04942247177 | | സ്കൂൾ ഫോൺ= 04942247177 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= gmlpsokmuri@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വേങ്ങര | | ഉപ ജില്ല= വേങ്ങര | ||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= പതിനാല് | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= എം.കെ.അബൂബക്കർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മമ്മുദു ഹാജി.വി.കെ | ||
|സ്കൂൾ ചിത്രം=19824-1.jpg | | |സ്കൂൾ ചിത്രം=19824-1.jpg | | ||
}} | }} | ||
വരി 46: | വരി 46: | ||
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്]] | #[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്]] | ||
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | #[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | ||
#[[{{PAGENAME}}/ഓപ്പൺ ഓഡിറേറാറിയം]] | |||
16:16, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി | |
---|---|
വിലാസം | |
നെല്ലിപറമ്പ് 676519 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04942247177 |
ഇമെയിൽ | gmlpsokmuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19824 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.കെ.അബൂബക്കർ |
അവസാനം തിരുത്തിയത് | |
03-05-2020 | GMLPSOKMURI |
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.എൽ..പി.എസ് ഒ.കെ.മുറി നെല്ലിപ്പ്റമ്പ്എൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ൽ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്തു. 1927-ൽ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാർ കുറുങ്ങാട്ടിൽ എന്നിവരിൽ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമ്മിച്ച് ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പിൽ ഇപ്പോഴുള്ള ജി.എം.എൽ..പി.എസ് ഒ.കെ.മുറി.
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/ഓപ്പൺ ഓഡിറേറാറിയം
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
വഴികാട്ടി
{{#multimaps: 11.05, 76.012051 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 4കി.മി. അകലം.
- ഊരകത്തിൽ നിന്ന് നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.