"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                      <center> <poem>
ചൈനയെന്ന നാട്ടിൽ നിന്നും പാഞ്ഞെത്തി
പരക്കെ പരക്കുന്നു ഭീകരൻ വൈറസ്
ലോകമാകെയുള്ള മാനവ ജീവിതം തകർത്തെറിഞ്ഞ്-
നീങ്ങുന്ന വൈറസാണവൻ കൊറോണ
നമുക്കിന്ന് പോരാടുവാൻ നേരമായ്
പ്രതിരോധം കൈവരിക്കാം കണ്ണിപൊട്ടിച്ചീടാം
നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നും
മുക്തി നേടാൻ ഇനി എന്തു ചെയ്യാം?
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം  നമുക്കിന്ന് വീട്ടിൽ
ഇടക്കിടക്ക് വൃത്തിയാക്കാം കരം നമുക്ക്
തൊടേണ്ട മുഖത്തും മൂക്കിലുമാകണ്ണുരണ്ടിലും
മടിക്കാതെയീരീതി സൂക്ഷിക്കേണം
ജാഗ്രതയുണ്ടെങ്കിൽ ഭയം വേണ്ടയൊട്ടും
നിപ്പയും, ഓക്കിയും,പ്രളയവും,വസൂരിയും
വന്നുപോയെങ്കിലും തോറ്റില്ല കേരളം
കൊറോണയേയും നാം തുരത്തും അതിവേഗം
മലയാളി തോൽക്കില്ല തോറ്റോടില്ലൊരിക്കലും
</poem> </center>
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/926038" എന്ന താളിൽനിന്ന് ശേഖരിച്ചത്